Director | Year | |
---|---|---|
നായകൻ | ലിജോ ജോസ് പെല്ലിശ്ശേരി | 2010 |
സിറ്റി ഓഫ് ഗോഡ് | ലിജോ ജോസ് പെല്ലിശ്ശേരി | 2011 |
ആമേൻ | ലിജോ ജോസ് പെല്ലിശ്ശേരി | 2013 |
ഡബിൾ ബാരൽ | ലിജോ ജോസ് പെല്ലിശ്ശേരി | 2015 |
അങ്കമാലി ഡയറീസ് | ലിജോ ജോസ് പെല്ലിശ്ശേരി | 2017 |
ഈ.മ.യൗ | ലിജോ ജോസ് പെല്ലിശ്ശേരി | 2018 |
ജല്ലിക്കട്ട് | ലിജോ ജോസ് പെല്ലിശ്ശേരി | 2019 |
ലിജോ ജോസ് പെല്ലിശ്ശേരി
തീരദേശഗ്രാമത്തിലെ ഒരു വീട്ടിലെ മരണവുമായി ബന്ധപ്പെട്ട് ഒരു വൈകുന്നേരം മുതൽ അടുത്ത വൈകുന്നേരം വരെ നടക്കുന്ന കാഴ്ചകളാണ് ചിത്രത്തിന്റെ പ്രമേയം. ആക്ഷേപഹാസ്യമായ രീതിയാണ് ചിത്രത്തിൽ പ്രയോഗിച്ചിരിക്കുന്നത്
അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് ഈ.മ.യൗ. അരയന്മാരുടെ കഥ പറയുന്ന ചിത്രത്തില്‍ കൈനകരി തങ്കരാജ്, വിനായകന്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. രാജേഷ് ജോര്‍ജ് കുളങ്ങര നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ പി.എഫ്.മാത്യൂസാണ്......
തീരദേശഗ്രാമത്തിലെ ഒരു വീട്ടിലെ മരണവുമായി ബന്ധപ്പെട്ട് ഒരു വൈകുന്നേരം മുതൽ അടുത്ത വൈകുന്നേരം വരെ നടക്കുന്ന കാഴ്ചകളാണ് ചിത്രത്തിന്റെ പ്രമേയം. ആക്ഷേപഹാസ്യമായ രീതിയാണ് ചിത്രത്തിൽ പ്രയോഗിച്ചിരിക്കുന്നത്
- കത്തോലിക്കക്കാരായ കടലോര ക്രിസ്ത്യാനികളുടെ മരണസമയത്ത് ചെവിയിൽ ഓതുന്ന മന്ത്രമാണ് "ഈ മ യൗ". ചെവിട്ടോർമ്മ എന്ന് വിശേഷിപ്പിക്കുന്ന ഈശോ മറിയം യൗസേപ്പേ ഈ ആത്മാവിനു കൂട്ടായിരിക്കണമേ എന്ന മാന്ത്രിക വചനം ഏറ്റുചൊല്ലാൻ കഴിഞ്ഞാൽ ജീവിതസാഫല്യം ഉറപ്പാകുമെന്ന് വിശ്വാസം
- ലത്തീന്‍ കത്തോലിക്കരുടെ ജീവിതമാണ് സിനിമ ആവിഷ്കരിക്കുന്നത്. ഒരു കാലത്ത് ബാന്റ് മേളമൊക്കെ അവരുടെ ജീവിതത്തിന്‍റെ ഭാഗമാണ്. അവരുടെ രീതികള്‍, ആചാരക്രമങ്ങളും എല്ലാമുള്ള സിനിമയാണിത്. അവിടുത്തെ സമകാലിക ജീവിതത്തെയാണ് സിനിമയാക്കിയിരിക്കുന്നത്
- 18 ദിവസം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്
- കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സംസ്ഥാന പുരസ്‌കാരം നേടിയ കൈനകരി തങ്കരാജ് ആണ്
- കൊച്ചി ചെല്ലാനം കടപ്പുറത്തെ നാൽപ്പതോളം ആൾക്കാർ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്

- 346 views