Story
Screenplay
Dialogues
Direction
Director | Year | |
---|---|---|
നായകൻ | ലിജോ ജോസ് പെല്ലിശ്ശേരി | 2010 |
സിറ്റി ഓഫ് ഗോഡ് | ലിജോ ജോസ് പെല്ലിശ്ശേരി | 2011 |
ആമേൻ | ലിജോ ജോസ് പെല്ലിശ്ശേരി | 2013 |
ഡബിൾ ബാരൽ | ലിജോ ജോസ് പെല്ലിശ്ശേരി | 2015 |
അങ്കമാലി ഡയറീസ് | ലിജോ ജോസ് പെല്ലിശ്ശേരി | 2017 |
ഈ.മ.യൗ | ലിജോ ജോസ് പെല്ലിശ്ശേരി | 2018 |
ജല്ലിക്കട്ട് | ലിജോ ജോസ് പെല്ലിശ്ശേരി | 2019 |
ലിജോ ജോസ് പെല്ലിശ്ശേരി
Producer
ഡബിൾ ബാരലിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം. ചിത്രത്തിന്റെ രചന നടൻ ചെമ്പൻ വിനോദ് ജോസാണു നിർവഹിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൌസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിജയ് ബാബു ചിത്രം നിർമ്മിക്കുന്നു. പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ സംഗീതം പ്രശാന്ത് പിള്ളയാണ്.
അതിഥി താരം
വിതരണം
Art Direction
ചീഫ് അസോസിയേറ്റ് സംവിധാനം
അവലംബം
https://www.facebook.com/Angamalydiaries
Ankamali diaries
2017
Film Score
ഡിസൈൻസ്
വസ്ത്രാലങ്കാരം
അതിഥി താരം
Music
വിതരണം
നിശ്ചലഛായാഗ്രഹണം
Art Direction
ചീഫ് അസോസിയേറ്റ് സംവിധാനം
Editing
Dialogues
അവലംബം
https://www.facebook.com/Angamalydiaries
ചമയം
Lyrics
Cinematography
അനുബന്ധ വർത്തമാനം
- ഡബിള്‍ ബാരലി'ന് ശേഷം പുതുമുഖങ്ങള്‍ക്ക് മാത്രം അവസരം നല്‍കി ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'അങ്കമാലി ഡയറീസ്
- നടന്‍ ചെമ്പന്‍ വിനോദ് ജോസ് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ എണ്‍പത്തിയാറോ അതില്‍ കൂടുതലോ കഥാപാത്രങ്ങള്‍ ഉണ്ട്.
- ക്ലൈമാക്സില്‍ ആയിരത്തോളം ആളുകളെ പങ്കെടുപ്പിച്ചു 11 മിനിറ്റ് ചിത്രീകരിച്ച തുടര്‍ഷോട്ട് ആണ്.
- അങ്കമാലിക്കാരനായ നടൻ ചെമ്പൻ വിനോദ് ജോസ് സ്വന്തം നാടിന്റെ കഥ തന്നെയാണ് തന്റെ ആദ്യ തിരക്കഥയായി പൂർത്തിയാക്കിയത്
സർട്ടിഫിക്കറ്റ്
റിലീസ് തിയ്യതി
ഡബിൾ ബാരലിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം. ചിത്രത്തിന്റെ രചന നടൻ ചെമ്പൻ വിനോദ് ജോസാണു നിർവഹിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൌസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിജയ് ബാബു ചിത്രം നിർമ്മിക്കുന്നു. പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ സംഗീതം പ്രശാന്ത് പിള്ളയാണ്.
സബ്ടൈറ്റിലിംഗ്
നിർമ്മാണ നിർവ്വഹണം
മ്യൂസിക് പ്രോഗ്രാമർ
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ)
- 2398 views