Story
Director | Year | |
---|---|---|
ഒന്നു മുതൽ പൂജ്യം വരെ | രഘുനാഥ് പലേരി | 1986 |
വിസ്മയം | രഘുനാഥ് പലേരി | 1998 |
കണ്ണീരിന് മധുരം | രഘുനാഥ് പലേരി | 2012 |
രഘുനാഥ് പലേരി
Screenplay
Director | Year | |
---|---|---|
ഒന്നു മുതൽ പൂജ്യം വരെ | രഘുനാഥ് പലേരി | 1986 |
വിസ്മയം | രഘുനാഥ് പലേരി | 1998 |
കണ്ണീരിന് മധുരം | രഘുനാഥ് പലേരി | 2012 |
രഘുനാഥ് പലേരി
Dialogues
Director | Year | |
---|---|---|
ഒന്നു മുതൽ പൂജ്യം വരെ | രഘുനാഥ് പലേരി | 1986 |
വിസ്മയം | രഘുനാഥ് പലേരി | 1998 |
കണ്ണീരിന് മധുരം | രഘുനാഥ് പലേരി | 2012 |
രഘുനാഥ് പലേരി
Direction
Director | Year | |
---|---|---|
പടയോട്ടം | ജിജോ പുന്നൂസ് | 1982 |
മൈഡിയർ കുട്ടിച്ചാത്തൻ | ജിജോ പുന്നൂസ് | 1984 |
മൈ ഡിയർ കുട്ടിച്ചാത്തൻ | ജിജോ പുന്നൂസ് | 1997 |
മൈ ഡിയർ കുട്ടിച്ചാത്തൻ 3D | ജിജോ പുന്നൂസ് | 2011 |
ജിജോ പുന്നൂസ്
Producer
Attachment | Size |
---|---|
kutti chathan.jpg | 88.27 KB |
My Dear Kuttichathan
1984
Associate Director
ഓഡിയോഗ്രാഫി
Music
വിതരണം
Art Direction
Editing
Dialogues
Lyrics
Cinematography
ഇഫക്റ്റ്സ്
Tags
അനുബന്ധ വർത്തമാനം
- ഇന്ത്യയിലെ ആദ്യ 3-ഡി ചിത്രം
- 1984ഇൽ ഇത് റിലീസ് ചെയ്തപ്പോൾ അന്നത്തെ കേരളാ നിയമസഭാംഗങ്ങൾക്കായി സ്പെഷ്യൽ പ്രദർശനമുണ്ടായിരുന്നു.
- പിന്നീട് സിനിമാപ്രദർശനത്തിനോടൊപ്പം എല്ലാ തിയെറ്ററുകളിലും ഈ സ്പെഷൽ പ്രദർശനത്തിനിടയിലെ ചില രംഗങ്ങൾ കാണിച്ചിരുന്നു.
- അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനടക്കമുള്ള നിയമസഭാംഗങ്ങൾ 3-ഡി കണ്ണട വെച്ച് നോക്കുന്ന രംഗങ്ങൾ കാണികളിൽ കൗതുകമുണർത്തി.
- സിനിമ തുടങ്ങുന്നതിനു മുൻപ് മലയാളം-തമിഴ്-തെലുങ്ക്-ഹിന്ദി ചിത്രങ്ങളിലെ താരരാജാക്കന്മാരായ പ്രേംനസീർ, രജനീകാന്ത്, ചിരഞ്ജീവി, ജീതേന്ദ്ര് എന്നിവർ ചിത്രത്തെക്കുറിച്ചും അതു കാണാനായുള്ള പ്രത്യേക കണ്ണട വെക്കുന്നതിനെ കുറിച്ചുമൊക്കെ പ്രേക്ഷകരെ അഭിസംബോധന ചെയ്തു സംസാരിക്കുന്ന വിഷ്വലുകൾ കാണിച്ചിരുന്നു.
- 1997 മാർച്ച് 27ന് ഇതിന്റെ പുതുക്കിയ രണ്ടാം പതിപ്പിറങ്ങി.
- 2011 ഓഗസ്റ്റ് 31നു ഡിജിറ്റൽ ഫോർമാറ്റിൽ ഇറങ്ങി.
സർട്ടിഫിക്കറ്റ്
റിലീസ് തിയ്യതി
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Executive Producers
- 2322 views