Director | Year | |
---|---|---|
പത്മിനി | സുസ്മേഷ് ചന്ദ്രോത്ത് | 2019 |
സുസ്മേഷ് ചന്ദ്രോത്ത്
Director | Year | |
---|---|---|
പത്മിനി | സുസ്മേഷ് ചന്ദ്രോത്ത് | 2019 |
സുസ്മേഷ് ചന്ദ്രോത്ത്
1940 മുതൽ 1969 വരെയുള്ള 29 വർഷം ടി കെ പത്മിനിയെന്ന വിഖ്യാത ചിത്രകാരിയുടെ കേരളത്തിലെയും മദിരാശിയിലെയും ജീവിതമാണ് ചിത്രത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നത്
എഴുത്തുകാരനും തിരക്കഥാകൃത്തുമായ സുസ്മേഷ് ചന്ദ്രോത്ത് സംവിധാനം ചെയ്യുന്ന ചിത്രം 'പത്മിനി'. പത്മിനി മെമ്മോറിയൽ ട്രസ്റ്റിന്റെ ബാനറിൽ ടി കെ ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. അനുമോൾ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
1940 മുതൽ 1969 വരെയുള്ള 29 വർഷം ടി കെ പത്മിനിയെന്ന വിഖ്യാത ചിത്രകാരിയുടെ കേരളത്തിലെയും മദിരാശിയിലെയും ജീവിതമാണ് ചിത്രത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നത്
- അനുമോൾ ചെയ്യുന്ന പത്മിനി എന്ന കഥാപാത്രത്തിന് വേണ്ടി മാസങ്ങളോളം ചിത്രകാരൻ ടി കലാധരന്റെ കീഴിൽ ചിത്രകല അഭ്യസിച്ചിരുന്നു..
- ഒരു പ്രതിഭയുടെ ജീവിതത്തിന്റെ ദൃശ്യാവിഷ്കാരമായതിനാൽ പഴയ കാലത്തെ അതേ മട്ടിൽ തന്നെയാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്
- വി ടി ഭട്ടത്തിരിപ്പാട്, കവി പി കുഞ്ഞിരാമൻ നായർ, ആർട്ടിസ്റ്റ് നമ്പൂതിരി , സി എൻ കരുണാകരൻ എന്നിവരും കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നുണ്ട്
- സംവിധായകൻ പ്രിയനന്ദൻ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നു..
- പത്മിനിയുടെ കുടുംബാംഗം കൂടിയായ ടി കെ ശാരികലക്ഷ്മിയാണ് പത്മിനിയുടെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് ..
- പത്മിനിയുടെ അപൂർവ്വമായ പെയിന്റിങ്ങുകളും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
- 2017 ൽ തുടങ്ങിവച്ച ചിത്രം, റിലീസായിട്ടില്ല

- 161 views