പരകായ പ്രവേശത്തിന്റെ നിഗൂഡതകളിലൂടെ മനുഷ്യജീവിതത്തിന്റെ പ്രതിസന്ധികൾ അനാവരണം ചെയ്യുകയാണ് 'സ്റ്റഡി ടൂർ' സിനിമ. കോളേജിൽ നിന്നും പഠനയാത്രയ്ക്ക് പോകുന്ന സംഘം വഴിതെറ്റി വാൽപ്പാറയിലെത്തുന്നതും അവിടെ നിന്ന് ഒരു ഒളിസങ്കേതത്തിൽ എത്തുകയും ചില കഥാപാത്രങ്ങളെ കണ്ടുമുട്ടുന്നതിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. കാട്ടിലെത്തുന്ന വിദ്യാർത്ഥികളുടെ 2 മണിക്കൂർ ജീവിതവും അവർ നേരിടുന്ന പ്രതിബന്ധങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
കൗശിക് ബാബു,തരുഷി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ തോമസ് ബെഞ്ചമിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് 'സ്റ്റഡി ടൂർ'. എൻ ടി വി, യു എ ഇയുടെ ബാനറിൽ മാത്തുക്കുട്ടിയാണ് ചിത്രം നിർമ്മിക്കുന്നത്.

- വേണു നാഗവള്ളിയുടെ അസിസന്റായിരുന്ന തോമസ് ബെഞ്ചമിൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം
- എം ജി ശ്രീകുമാർ ചിത്രത്തിൽ അഭിനയിക്കുന്ന. ഗായകൻ എം ജി ശ്രീകുമാർ ആയിത്തന്നെയാണ് അഭിനയിക്കുന്നത്
- മലയാളത്തിന് പുതിയൊരു നായകനും നായികയും. നിരവധി ഭക്തി സീരിയലുകളിലൂടെ ശ്രദ്ധേയനായ കൗശിക് ബാബു, മോഡലായ തരുഷി.

- 700 views