തിര

കഥാസന്ദർഭം

വളരെ മാന്യയും ശാന്തയുമായ ഡോ. രോഹിണിപ്രണബിന്റെ ജീവിതത്തിൽ അവിചാരിതമായുണ്ടായ സംഭവം അവരുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്നു. ജീവിതത്തിന്റെ ഗതി അപ്പാടെ മാറിയ രോഹിണിക്ക് ഒതുങ്ങിയിരിക്കാൻ കഴിഞ്ഞില്ല. സംഭവത്തിന്റെ മൂലകാരണം തേടി അവർ ഇറങ്ങി തിരിച്ചു. ഒറ്റക്കുള്ള അവരുടെ അന്വേഷണത്തിനിടയിൽ നവീൻ എന്ന യുവാവ് സഹായിക്കാനെത്തുന്നു. രോഹിണി അത് ആഗ്രഹിച്ചതോ പ്രതീക്ഷിച്ചതോ അല്ല. പക്ഷെ തുടർന്നുള്ള അവരുടെ അന്വേഷണത്തിന്റെ ഫലമായി തിരിച്ചറിയുന്ന ഉദ്വേഗജനകമായ യാഥാർത്ഥ്യങ്ങളാണ് ‘തിര’ എന്ന സിനിമ.

U
113mins
റിലീസ് തിയ്യതി
Thira
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
2013
വസ്ത്രാലങ്കാരം
ഓഡിയോഗ്രാഫി
ടൈറ്റിൽ ഗ്രാഫിക്സ്
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

വളരെ മാന്യയും ശാന്തയുമായ ഡോ. രോഹിണിപ്രണബിന്റെ ജീവിതത്തിൽ അവിചാരിതമായുണ്ടായ സംഭവം അവരുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്നു. ജീവിതത്തിന്റെ ഗതി അപ്പാടെ മാറിയ രോഹിണിക്ക് ഒതുങ്ങിയിരിക്കാൻ കഴിഞ്ഞില്ല. സംഭവത്തിന്റെ മൂലകാരണം തേടി അവർ ഇറങ്ങി തിരിച്ചു. ഒറ്റക്കുള്ള അവരുടെ അന്വേഷണത്തിനിടയിൽ നവീൻ എന്ന യുവാവ് സഹായിക്കാനെത്തുന്നു. രോഹിണി അത് ആഗ്രഹിച്ചതോ പ്രതീക്ഷിച്ചതോ അല്ല. പക്ഷെ തുടർന്നുള്ള അവരുടെ അന്വേഷണത്തിന്റെ ഫലമായി തിരിച്ചറിയുന്ന ഉദ്വേഗജനകമായ യാഥാർത്ഥ്യങ്ങളാണ് ‘തിര’ എന്ന സിനിമ.

ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കേരളം, ബെൽഗാവ്, ഗോവ, ചെന്നൈ
ചീഫ് അസോസിയേറ്റ് സംവിധാനം
അസോസിയേറ്റ് ക്യാമറ
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
അനുബന്ധ വർത്തമാനം
  • നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്റെ മൂന്നാമത്തെ ചിത്രം.
  • നർത്തകിയും സൌത്തിന്ത്യൻ നടിയുമായ ശോഭനയാണ് മുഖ്യവേഷത്തിൽ.നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ രണ്ടാമത്തെ മകനും  വീനിത് ശ്രീനിവാസന്റെ സഹോദരനുമായ ധ്യാൻ ആണ് നായകൻ.
  • ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് സംവിധായകൻ വിനീത് ശ്രീ‍നിവാസന്റെ ഭാര്യ ദിവ്യയാണ്.
    തന്റെ മുൻ ചിത്രങ്ങളിൽ നിന്നു വ്യത്യസ്ഥമായി  ‘തിര’ എന്ന സിനിമ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളോടെ ഒരു ത്രില്ലർ സ്വഭാവത്തോടെയാണ് വിനീത് ഒരുക്കിയിരിക്കുന്നത്. 
  • ‘തിര’ എന്നത് മൂന്നു സിനിമകളാക്കാനുള്ള സാദ്ധ്യതയുള്ള വിഷയമെന്നു അതിന്റെ വൺലൈൻ പൂർത്തിയായപ്പോൾ തിരക്കഥാകൃത്തിനും സംവിധായകനും തോന്നിയതിനാൽ ‘തിര’ എന്ന സിനിമയുടെ രണ്ടും മൂന്നും ഭാഗങ്ങൾ ഇതിനു ശേഷം ഉണ്ടാകുമെന്നു അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.
സർട്ടിഫിക്കറ്റ്
Runtime
113mins
റിലീസ് തിയ്യതി
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
നിർമ്മാണ നിർവ്വഹണം
Submitted by nanz on Tue, 11/12/2013 - 14:51