Story
Screenplay
Dialogues
Direction
Director | Year | |
---|---|---|
ശ്രീരാമപട്ടാഭിഷേകം | ജി കെ രാമു | 1962 |
ചിലമ്പൊലി | ജി കെ രാമു | 1963 |
മായാവി | ജി കെ രാമു | 1965 |
ജി കെ രാമു
Producer
Sreerama Pattabhishekam (Malayalam Movie)
Choreography
1962
അസ്സോസിയേറ്റ് എഡിറ്റർ
വസ്ത്രാലങ്കാരം
Music
വിതരണം
നിശ്ചലഛായാഗ്രഹണം
Art Direction
ശബ്ദലേഖനം/ഡബ്ബിംഗ്
അസോസിയേറ്റ് ക്യാമറ
Editing
Dialogues
ചമയം
Cinematography
സ്റ്റുഡിയോ
Tags
അനുബന്ധ വർത്തമാനം
"വൻ നിര നടീനടന്മാരെയാണ് പങ്കെടുപ്പിച്ചിരിക്കുന്നത്. പാട്ടു പാടാനും ഇതേ വിപുലതയുണ്ട്. കമുകറ, യേശുദാസ്, പി.ബി. ശ്രീനിവാസ്, എസ്. ജാനകി. പി. സുശീല, എ. പി. കോമള, ജിക്കി മുതൽപ്പേർ. “ലങ്കേശാ’ എന്ന അർദ്ധശാസ്ത്രീയഗാനത്തിനു നൃത്തം ചെയ്തത് പദ്മിനി പ്രിയദർശിനിയും സുകുമാരിയും. ഇതേ ടീം അക്കാലത്ത് ചില ഹിന്ദി സിനിമകളിലും നൃത്തരംഗത്ത് പ്രത്യക്ഷപ്പെട്ടിരുന്നു.
പ്രേംനസീറും പ്രേംനവാസും ജേഷ്ഠാനുജന്മാരായിത്തന്നെ അഭിനയിച്ച ചിത്രവുമാണിത്."
ലാബ്
കഥാസംഗ്രഹം
രാമായണകഥ നാടകീയരംഗങ്ങൾ പകർത്തി തിരക്കഥ രചിക്കപ്പെട്ടിരിക്കയാണിതിൽ. പുത്രകാമേഷ്ടിയും രാമജനനവും മറ്റും ആദ്യഗാനത്തിൽ ഒതുക്കിയിരിക്കുന്നു. താടകാവധം മുതൽ പട്ടാഭിഷേകം വരെ തുടരുന്ന രംഗങ്ങൾ.
അസിസ്റ്റന്റ് ക്യാമറ
അസ്സോസിയേറ്റ് കലാസംവിധാനം
മേക്കപ്പ് അസിസ്റ്റന്റ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്