ടമാാാർ പഠാാാർ
Title in English
Tamar Padar (malayalam movie)
രജപുത്ര ഫിലിംസിന്റെ ബാനറിൽ എം രഞ്ജിത് നിർമ്മിച്ച് ദിലീഷ് നായർ സംവിധാനം ചെയ്ത സിനിമയാണ് ടമാർ പഠാർ.
വർഷം
2014
റിലീസ് തിയ്യതി
വിതരണം
Story
Screenplay
Dialogues
കഥാസന്ദർഭം
ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലേയ്ക്ക് രണ്ട് തെരുവ് അഭ്യാസികൾ കടന്നുവരുന്നതോടെ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്
അസോസിയേറ്റ് ക്യാമറ
Direction
കഥാസംഗ്രഹം
ഒരു ഉത്തമ പൗരന്‍ സമൂഹത്തിന്റെ ഭാഗമാവുകയും ജന്മനാടിന് വേണ്ടപ്പെട്ടവനായിരിക്കുകയും വേണം. അതുകൊണ്ടാണ് അച്ഛന്‍ അയാള്‍ക്ക് പൗരന്‍ എന്നു പേരിട്ടത്. പോലീസ് ഉദ്യോഗസ്ഥനായ മകന് അച്ഛന്‍ ഒരു ഉപദേശം കൂടി നല്‍കി. സുകുമാരക്കുറുപ്പിനെ പിടിക്കണം. ഇതിനിടെ പൗരന്റെ വഴിയിലേയ്ക്ക് തെരുവ് അഭ്യാസികളായ ജംബര്‍ തമ്പിയും ക്രോസ് ബെല്‍റ്റ് മണിയും കടന്നു വരുന്നു. അച്ഛന്റെ ആഗ്രഹം നിറവേറ്റാനുള്ള എസ്.പി.പൗരന്റെ ശ്രമങ്ങളാണ് 'ടമാര്‍ പഠാര്‍' നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് ആണ് പൗരനെ അവതരിപ്പിക്കുന്നത്.
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
Producer
പി ആർ ഒ
അനുബന്ധ വർത്തമാനം
- സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ദിലീഷ് നായര്‍ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രമാണ് ടമാര്‍ പഠാര്‍.
- വിവരണം അഡ്വക്കേറ്റ് ജയശങ്കറാണ് ചെയ്തിരിക്കുന്നത്.
ആനിമേഷൻ & VFX
Cinematography
നിർമ്മാണ നിർവ്വഹണം
Editing
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Associate Director
പ്രൊഡക്ഷൻ മാനേജർ
അസ്സോസിയേറ്റ് എഡിറ്റർ
Assistant Director
Art Direction
നിശ്ചലഛായാഗ്രഹണം
Lyrics
Music
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ഗാനലേഖനം
ചമയം
വസ്ത്രാലങ്കാരം
ഡിസൈൻസ്
ടൈറ്റിൽ ഗ്രാഫിക്സ്
- Read more about ടമാാാർ പഠാാാർ
- 1449 views