Director | Year | |
---|---|---|
ശ്യാമ | ജോഷി | 1986 |
വീണ്ടും | ജോഷി | 1986 |
മുഹൂർത്തം പതിനൊന്ന് മുപ്പതിന് | ജോഷി | 1986 |
ന്യായവിധി | ജോഷി | 1986 |
ആയിരം കണ്ണുകൾ | ജോഷി | 1986 |
ഇനിയെവിടെ കൂടു കൂട്ടും | ജോഷി | 1986 |
സായംസന്ധ്യ | ജോഷി | 1986 |
ക്ഷമിച്ചു എന്നൊരു വാക്ക് | ജോഷി | 1986 |
ജനുവരി ഒരു ഓർമ്മ | ജോഷി | 1987 |
ന്യൂ ഡൽഹി | ജോഷി | 1987 |
Pagination
- Previous page
- Page 4
- Next page
ജോഷി
തൃശൂരിലെ ഒരു പള്ളി ഉത്സവത്തിന്റെ പശ്ചാത്തലത്തിൽ വികസിക്കുന്ന കഥ. റൗഡിയായ പൊറിഞ്ചുവും പ്രത്യേകിച്ച് പണിയൊന്നുമില്ലെങ്കിലും ജീവിതം ആഘോഷമാക്കി നടക്കുന്ന കൂട്ടുകാരൻ പുത്തൻ പള്ളി ജോസും, ഇവരുടെ രണ്ടാളുടെയും പൊതു സുഹൃത്തായ യുവതിയായ മറിയവും ഒത്തുചേരുന്ന സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് പൊറിഞ്ചു മറിയം ജോസ് പറയുന്നത്.

1985ലെ തൃശൂർ പട്ടണമാണ് കഥാപശ്ചാത്തലം. സ്കൂൾ കാലഘട്ടം മുതൽ, ഉറ്റ ചങ്ങാതിമാരായ കാട്ടാളൻ പൊറിഞ്ചു, ആലപ്പാട്ട് മറിയം, പുത്തൻ പള്ളി ജോസെന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ. പണക്കാരനും പലിശക്കാരനുമായ ആലപ്പാട്ട് വർഗ്ഗീസിന്റെ മകളായ മറിയവും പണക്കാരനല്ലാത്ത പൊറിഞ്ചുവും തമ്മിൽ സ്കൂൾ കാലഘട്ടം മുതലുള്ള പ്രണയം സിനിമയിലുടനീളം നിർണായകമാണ്. അപ്പന്റെ മരണശേഷം ചട്ടയും മുണ്ടും ധരിച്ച് തന്റേടിയായും പലിശക്കാരിയുമായി രംഗത്തിറങ്ങുന്ന സുന്ദരിയായ മറിയവും പ്രത്യേകിച്ച് പണിയൊന്നുമില്ലെങ്കിലും ജീവിതം ആഘോഷമാക്കി നടക്കുന്ന നിഷ്ക്കളങ്ക ഹൃദയമുള്ള പുത്തൻ പള്ളി ജോസും, സ്ഥലത്തെ പ്രധാന റൗഡിയും ഇറച്ചിവെട്ട് തൊഴിലാക്കിയ, കാരിരുമ്പിന്റെ കരുത്തുള്ള പൊറിഞ്ചുവിന്റേയും ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. പള്ളിപ്പെരുന്നാളും ബാന്റ്മേളവും അടിപിടിയുമൊക്കെയായി പിന്നിടുന്ന കഥയിൽ സംഘർഷഭരിതമായ രംഗങ്ങൾ കൂടിയെത്തുന്നതോടെ കഥ കൂടുതൽ വികാസം പ്രാപിക്കുന്നു.

- 2991 views