പൊറിഞ്ചു മറിയം ജോസ്

കഥാസന്ദർഭം

തൃശൂരിലെ ഒരു പള്ളി ഉത്സവത്തിന്റെ പശ്ചാത്തലത്തിൽ വികസിക്കുന്ന കഥ. റൗഡിയായ പൊറിഞ്ചുവും പ്രത്യേകിച്ച് പണിയൊന്നുമില്ലെങ്കിലും ജീവിതം ആഘോഷമാക്കി നടക്കുന്ന കൂട്ടുകാരൻ പുത്തൻ പള്ളി ജോസും, ഇവരുടെ രണ്ടാളുടെയും പൊതു സുഹൃത്തായ യുവതിയായ മറിയവും ഒത്തുചേരുന്ന സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് പൊറിഞ്ചു മറിയം ജോസ് പറയുന്നത്.

റിലീസ് തിയ്യതി
ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ
Porinchu Mariam Jose
2019
സൗണ്ട് എഫക്റ്റ്സ്
വസ്ത്രാലങ്കാരം
ചമയം (പ്രധാന നടൻ)
ടൈറ്റിലർ
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

തൃശൂരിലെ ഒരു പള്ളി ഉത്സവത്തിന്റെ പശ്ചാത്തലത്തിൽ വികസിക്കുന്ന കഥ. റൗഡിയായ പൊറിഞ്ചുവും പ്രത്യേകിച്ച് പണിയൊന്നുമില്ലെങ്കിലും ജീവിതം ആഘോഷമാക്കി നടക്കുന്ന കൂട്ടുകാരൻ പുത്തൻ പള്ളി ജോസും, ഇവരുടെ രണ്ടാളുടെയും പൊതു സുഹൃത്തായ യുവതിയായ മറിയവും ഒത്തുചേരുന്ന സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് പൊറിഞ്ചു മറിയം ജോസ് പറയുന്നത്.

ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ
ചീഫ് അസോസിയേറ്റ് സംവിധാനം
അസോസിയേറ്റ് ക്യാമറ
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
വാതിൽപ്പുറ ചിത്രീകരണം
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
സഹനിർമ്മാണം
കഥാസംഗ്രഹം

1985ലെ തൃശൂർ പട്ടണമാണ് കഥാപശ്ചാത്തലം. സ്കൂൾ കാലഘട്ടം മുതൽ, ഉറ്റ ചങ്ങാതിമാരായ കാട്ടാളൻ പൊറിഞ്ചു, ആലപ്പാട്ട് മറിയം, പുത്തൻ പള്ളി ജോസെന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ. പണക്കാരനും പലിശക്കാരനുമായ ആലപ്പാട്ട്  വർഗ്ഗീസിന്റെ മകളായ മറിയവും പണക്കാരനല്ലാത്ത പൊറിഞ്ചുവും തമ്മിൽ സ്കൂൾ കാലഘട്ടം മുതലുള്ള പ്രണയം സിനിമയിലുടനീളം നിർണായകമാണ്. അപ്പന്റെ മരണശേഷം ചട്ടയും മുണ്ടും ധരിച്ച് തന്റേടിയായും പലിശക്കാരിയുമായി രംഗത്തിറങ്ങുന്ന സുന്ദരിയായ മറിയവും പ്രത്യേകിച്ച് പണിയൊന്നുമില്ലെങ്കിലും ജീവിതം ആഘോഷമാക്കി നടക്കുന്ന നിഷ്ക്കളങ്ക ഹൃദയമുള്ള പുത്തൻ പള്ളി ജോസും,  സ്ഥലത്തെ പ്രധാന റൗഡിയും ഇറച്ചിവെട്ട് തൊഴിലാക്കിയ, കാരിരുമ്പിന്റെ കരുത്തുള്ള പൊറിഞ്ചുവിന്റേയും ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. പള്ളിപ്പെരുന്നാളും ബാന്റ്മേളവും അടിപിടിയുമൊക്കെയായി പിന്നിടുന്ന കഥയിൽ സംഘർഷഭരിതമായ രംഗങ്ങൾ കൂടിയെത്തുന്നതോടെ കഥ കൂടുതൽ വികാസം പ്രാപിക്കുന്നു.

റിലീസ് തിയ്യതി
അസിസ്റ്റന്റ് എഡിറ്റർ
അസ്സോസിയേറ്റ് കലാസംവിധാനം

തൃശൂരിലെ ഒരു പള്ളി ഉത്സവത്തിന്റെ പശ്ചാത്തലത്തിൽ വികസിക്കുന്ന കഥ. റൗഡിയായ പൊറിഞ്ചുവും പ്രത്യേകിച്ച് പണിയൊന്നുമില്ലെങ്കിലും ജീവിതം ആഘോഷമാക്കി നടക്കുന്ന കൂട്ടുകാരൻ പുത്തൻ പള്ളി ജോസും, ഇവരുടെ രണ്ടാളുടെയും പൊതു സുഹൃത്തായ യുവതിയായ മറിയവും ഒത്തുചേരുന്ന സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് പൊറിഞ്ചു മറിയം ജോസ് പറയുന്നത്.

സ്പോട്ട് എഡിറ്റിങ്
സബ്ടൈറ്റിലിംഗ്
പ്രൊഡക്ഷൻ മാനേജർ
പോസ്റ്റ് പ്രൊഡക്ഷൻ മാനേജർ
ഓഫീസ് നിർവ്വഹണം
പ്രൊഡക്ഷൻ ഡിസൈനർ
Executive Producers
നിർമ്മാണ നിർവ്വഹണം
ഫിനാൻസ് കൺട്രോളർ
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ)
ഫിനാൻഷ്യൽ മാനേജർ
Submitted by Neeli on Fri, 02/15/2019 - 19:30