സിവനേ അന്തോം കുന്തോം ഇല്ലാത്ത കേസ്
സിവനേ അന്തോം കുന്തോം ഇല്ലാത്ത കേസ്..
ജയിച്ചാൽ അമ്പോ മോനേ നീയാണ് മാസ്...
ഒരിക്കേ വീണാ പിന്നെ കിട്ടൂല്ലാ ചാൻസ്...
പതുക്കേ തെന്നിപ്പോന്നാ ആശ്വാസ ഡാൻസ്...
ഇനി ചങ്കേ പാട്...
ചുവടൊന്നായാട്...
വരുമാശപ്പൂമാനത്ത്...
ദോശ ചേലിൽ...
ചിരിറാന്തൽ തൂക്ക്...
തിരിയൊന്നേ നീട്ട്...
പുഴയോരത്ത് രാവത്ത്...
ആഘോഷമായ്....
വേണ്ട വേണ്ട പ്രേമം വെറും പഞ്ചാര വാക്ക്
നെഞ്ചെടുത്ത് കണ്ടം തുണ്ടം വെട്ടാതെ നോക്ക്...
വേണ്ട വേണ്ട പ്രേമം വെറും പഞ്ചാര വാക്ക്
നെഞ്ചെടുത്ത് കണ്ടം തുണ്ടം വെട്ടാതെ നോക്ക്...
- Read more about സിവനേ അന്തോം കുന്തോം ഇല്ലാത്ത കേസ്
- Log in or register to post comments
- 13 views