Pattam pole song lyrics

മഴയേ തൂമഴയെ

Title in English
Mazhaye thoomazhaye

ഹേ ..
മഴയേ തൂമഴയെ
വാനം തൂവുന്ന പൂങ്കുളിരേ 
വാനം തൂവുന്ന പൂങ്കുളിരേ
കണ്ടുവോ എന്റെ കാതലിയെ
നിറയെ കണ്‍ നിറയെ
പെയ്തിറങ്ങുന്നോരോർമ്മയിലെ..
പെയ്തിറങ്ങുന്നോരോർമ്മയിലെ..
പീലി നീർത്തിയ കാതലിയെ
ലാ.. ലെ.. ഹേയ് ഹേയ് ഹേയ് ഹേയ്
ഹോ ഹോ ഹോ

നീയറിഞ്ഞോ നീയറിഞ്ഞോ
നീയെന്റെതാണെന്ന് നീയറിഞ്ഞോ (2)
മഴക്കാലം എനിക്കായി
മയിൽച്ചേലുളള പെണ്ണേ നിന്നെത്തന്നെ
മിഴി നോക്കി മനമാകെ..
കതിരാടുന്ന സ്നേഹം ഞാനറിഞ്ഞേ
പറയാനും വയ്യ പിരിയാനും വയ്യ
പലനാളും ഉറങ്ങാൻ കഴിഞ്ഞീലാ 

Year
2013
Submitted by Neeli on Wed, 10/02/2013 - 13:42

അന്തനാളിൽ അന്തിനേരം

Title in English
Anthanaalil anthi neram

കൊലുസ്സുകൾ കുയിലിണ പാടുതടി
കൈവളയികൾ പേസുതടി
നിറമനം ഒരുമനമാകുമടി
ഇന്ത തിരുമണം വന്തതടി ..

അന്തനാളിൽ അന്തിനേരം
ഉന്നൈ പാർത്തേൻ കണ്ണമ്മാ
അന്ത പാർവ്വൈ ഉൻറെ പോതും
എന്ന വേണ്ടും എൻ കണ്ണാ..
കൊഞ്ച നേരം കൊഞ്ചി പേസ്
നെഞ്ചിൽ ഏകൻ കണ്ണമ്മാ
അന്തനാളിൽ അന്തിനേരം
ഉന്നൈ പാർത്തേൻ എൻ കണ്ണാ

Year
2013
Submitted by Neeli on Thu, 10/03/2013 - 22:14

ഹേയ് വെണ്ണിലാ പൂംപീലിനീട്ടി

Title in English
Hey vennila poompeeli

ഹേയി രേരെ ..ഹേയി രേരെ
ഹേയ് വെണ്ണിലാ പൂംപീലിനീട്ടി
എൻ നെഞ്ചിനെ നീ തൊട്ടനേരം
പറന്നേറി ഞാനേതോ
ചിരിതുമ്പിയായി
ഹേയ്  വെണ്ണിലാ വെണ്ണിലാ ..വെണ്ണിലാ
പൂംപീലിനീട്ടി ..പീലിനീട്ടി
എൻ നെഞ്ചിനെ ..നെഞ്ചിനെ .
നീ തൊട്ടനേരം ..നേരം
വെണ്ണിലാ ..വെണ്ണിലാ ..ഹോ

എവിടെയോ കതിരിടും അഴക്‌ ഞാൻ കണ്ടു
ഇരവുകൾ പകലുപോൽ തെളിമകൾ തന്നു
കൈവീശി ഓളം പോകുമ്പോൾ
തീരങ്ങൾ മൂളി പാടുന്നു ..
അകലുന്നതും.. .അകലുന്നതും
പിരിയുന്നതും ..പിരിയുന്നതും
ഒരു വേളയിൽ തിരികെ വരാം
ഹേയ് വെണ്ണിലാ പൂംപീലിനീട്ടി
എൻ നെഞ്ചിനെ നീ തൊട്ടനേരം

Year
2013
Submitted by Neeli on Wed, 10/02/2013 - 14:55