കറക്കു കമ്പനി കറക്കു കമ്പനി
കറക്കു കമ്പനി ഡയറക്ടര്‍ ഞാന്‍
തുണയ്ക്കു കിട്ടിയ നീയോ - നമ്മുടെ
കറക്കു കമ്പനി മാനേജര്‍
പഠിച്ച മുറകള്‍ പയറ്റി ഞാനൊരു
പണിയ്ക്കു ചേരാന്‍ പണമുണ്ടാക്കാന്‍
പടച്ചതമ്പ്ര മണ്ടയിലെഴുതിയ
കുറിപ്പു മാറ്റാന്‍ വഴിയില്ലല്ലോ
രാപ്പകല്‍ ജോലികള്‍ പലതും നോക്കി
ശാപ്പാടിനും വകയില്ലാതായ്
കാഷായത്തില്‍ കടന്ന നേരം
കാലു പിടിയ്ക്കാനാളുണ്ടായ്
ചക്കരവാക്കിന്നെണ്ണയൊഴിച്ചാല്
ചക്രം കൂടാതോടും വണ്ടി
കറക്കു കമ്പനി ഒന്നുണ്ടാക്കാന്‍
മിടുക്കു മാത്രം മൂലധനം ഹാ
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page