അശോക വനത്തിലെ സീതമ്മ
അവളുടെ ശ്രീരാമന് ആരമ്മാ - നീ
ചൊല്ലമ്മാ (അശോക..)
അശ്രുസമുദ്രത്തിലെ ലങ്കാദ്വീപിലെ
അശ്രുസമുദ്രത്തിലെ ലങ്കാദ്വീപിലെ
അഴകിയ രാവണന് ആരമ്മാ
തുഞ്ചന്‍ വളര്‍ത്തിയ പൈങ്കിളിയേ - ഈ
നെഞ്ചിലെ സങ്കടം ഏതമ്മാ - നീ
ചൊല്ലമ്മാ (അശോക..)
ഏഴുവരികള്‍ തള്ളി - പിന്നെ എഴക്ഷരവും തള്ളി
ഏഴുവരികള്‍ തള്ളി - പിന്നെ എഴക്ഷരവും തള്ളി
എല്ലാം എല്ലാം ചൊല്ലമ്മാ - നീ
എല്ലാം എല്ലാം ചൊല്ലമ്മാ
എന്നുവരും രാമന് എന്നുവരും തന്റെ
കണ്മണിയാളുടെ കരംപിടിക്കാന്‍
തോരാത്ത കണ്ണീരിന് കരകയറാന്‍
എന്നും ശ്രീരാമനാമം ജപിക്കമ്മാ - നീ
ജപിക്കമ്മാ (അശോക..)
Film/album
Year
1969
Singer
Music
Lyricist
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page