പഞ്ചാരക്കുന്നിനെ പാവാട ചാര്‍ത്തുന്ന
പഞ്ചമിപ്പാലൊളിപ്പൂനിലാവേ
കൂട്ടിലുറങ്ങുമെന്‍ കുഞ്ഞാറ്റക്കിളിക്കൊരു
കുറിമാനം കൊണ്ടെക്കൊടുത്തുവായോ
(പഞ്ചാരക്കുന്നിനെ.. )
കലഹിച്ചു കൂട്ടിലിരിക്കും കിളിയോടീയനുരാഗ-
കലഹിച്ചു കൂട്ടിലിരിക്കും കിളിയോടീയനുരാഗ-
കഥ ചെന്നു പറഞ്ഞു വായോ
കഥ ചെന്നു പറഞ്ഞു വായോ
ജാലകനിരനീട്ടി മറ്റാരും കാണാതെന്‍
താമരമാല കൊടുത്തുവായോ
(പഞ്ചാരക്കുന്നിനെ.. )
വാസന്തവെണ്ണിലാവേ നീയൊന്നുമറിയില്ലല്ലോ
വാസന്തവെണ്ണിലാവേ നീയൊന്നുമറിയില്ലല്ലോ
വാടുമെന്‍ മനസ്സിന് ശോകം
വാടുമെന്‍ മനസ്സിന് ശോകം
നനയുന്ന കണ്ണോടെ നീ കണ്ടിട്ടില്ലല്ലോ
പ്രണയാര്‍ദ്ര ഹൃദയത്തിന് സ്വപ്നം
(പഞ്ചാരക്കുന്നിനെ.. )
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page