രക്തസാക്ഷികളേ ലാൽസലാം
ലാൽസലാം രക്തസാക്ഷികളേ
ഇങ്ക്വിലാബ് സിന്ദാബാദ്(2)
സിന്ദാബാദ് സിന്ദാബാദ് (2)
ചെന്നിണമൂറും വേന്നിക്കൊടികൾ
വിണ്ണിലുയർത്തീ മുന്നോട്ട്
സമത്വസുന്ദര നൂതനലോകം
പടുത്തുയർത്താൻ മുന്നോട്ട് (ഇങ്ക്വിലാബ്..)
ചൊട്ട മുതൽക്കേ ചുടലവരേയ്ക്കും
പട്ടിണി തിന്നും കർഷകരേ
കഴലിൽ ചങ്ങല കെട്ടിപ്പൂട്ടിയ
തൊഴിലാളികളേ മർദ്ദിതരേ (ഇങ്ക്വിലാബ്...)
പുതിയൊരു മന്ന് പിറക്കുന്നു
പുതിയൊരു വിണ്ണു വിളിക്കുന്നു
ജനാധിപത്യ വിപ്ലവം ലക്ഷ്യം
വിളിച്ചിടുന്നു മുന്നോട്ട് മുന്നോട്ട് മുന്നോട്ട് (ഇങ്ക്വിലാബ്...)
ചങ്ങലകൾ പൊടി പൊടിയായ്
തകർന്നു വീണ വിലങ്ങുകൾ
ഉണർന്നൂ ജനത വിപ്ലവവീര്യം
പുന്നപ്രയിൽ വയലാറിൽ
തടവറകൾ തൻ കവാടമെല്ലാം
തകർത്തൂ നവയുഗശക്തി
രാജധാനിയിൽ ചെങ്കൊടി പൊന്തി
ജനാധിപത്യം വിജയിച്ചൂ
വിജയിച്ചൂ വിജയിച്ചൂ വിജയിച്ചൂ
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page