കാക്കക്കുയിലേ ചൊല്ലൂ
കൈനോക്കാനറിയാമോ
കാക്കക്കുയിലേ ചൊല്ലൂ
കൈനോക്കാനറിയാമോ
പൂത്തുനില്‍ക്കുമാശകളെന്നു
കായ്ക്കുമെന്നു പറയാമോ
കാക്കക്കുയിലേ ചൊല്ലൂ
കൈനോക്കാനറിയാമോ
കാറ്റേ കാറ്റേ കുളിര്‍കാറ്റേ
കണിയാന് ജോലി അറിയാമോ
കണ്ട കാര്യം പറയാമോ
കാട്ടിലഞ്ഞി പൂക്കളാലേ
കവടി വയ്ക്കാനറിയാമോ
കാക്കക്കുയിലേ ചൊല്ലൂ
കൈനോക്കാനറിയാമോ
കുരുവീ നീലക്കുരുവീ
കുറി കൊടുക്കാന്‍ നീ വരുമോ
കുരവയിടാന്‍ നീ വരുമോ
കുഴലുവിളിക്കാന്‍ മേളം കൊട്ടാന്‍
കൂട്ടരൊത്തു നീവരുമോ
കാക്കക്കുയിലേ ചൊല്ലൂ
കൈനോക്കാനറിയാമോ
തുമ്പീ തുള്ളും തുമ്പീ
തംബുരു മീട്ടാന്‍ നീ വരുമൊ
പന്തലിലിരുന്നു പാടാമോ
കൈത പൂത്ത പൂമണത്താല്‍
കളഭമരയ്ക്കാന് നീ വരുമോ
കാക്കക്കുയിലേ ചൊല്ലൂ
കൈനോക്കാനറിയാമോ
പൂത്തുനില്‍ക്കുമാശകളെന്നു
കായ്ക്കുമെന്നു പറയാമോ
കാക്കക്കുയിലേ ചൊല്ലൂ
കൈനോക്കാനറിയാമോ
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page