ചൈത്രമാസത്തിലെ ആദ്യത്തെ മുല്ലപ്പൂ
പൊട്ടിച്ചിരിച്ചപ്പോൾ
നിന്നെയാദ്യം ഞാൻ കണ്ടൊരാ രംഗം
നീ മറന്നുവോ - സഖീ നീ മറന്നുവോ
(ചൈത്രമാസത്തിലെ... )
മുറ്റത്തെ മാങ്കൊമ്പില്‍ ആദ്യത്തെ പൂങ്കുല
മുത്തണിക്കിങ്ങിണി ചാര്‍ത്തിയപ്പോള്‍
നിന്റെ രൂപത്തില്‍ കണ്ടു ഞാന്‍ സഖി
എന്റെ സ്വപ്നത്തിന് നായികയെ - എന്റെ
സങ്കല്പനായികയെ
(ചൈത്രമാസത്തിലെ... )
പ്രത്യൂഷചന്ദ്രിക പോലെ നീ വന്നെന്നെ
നിദ്രയില്‍ നിന്നു വിളിച്ചുണര്‍ത്തി
മാനസമണിവീണയില്‍ പ്രേമഗാനപല്ലവിയായ് നീ
ഗാനപല്ലവിയായി നീ
(ചൈത്രമാസത്തിലെ... )
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page