സ്വപ്നമാലിനിതീരത്തുണ്ടൊരു
കൊച്ചു കല്യാണമണ്ഡപം… (2)
സുന്ദരപ്രേമനന്ദനം മുല്ല
പന്തലിട്ടൊരു മണ്ഡപം ….(2) (സ്വപ്നമാലിനി…)
കത്തുമാശകള്‍ നെയ്ത്തിരിവച്ച
പുത്തനാം മലര് ത്താലമായ്….(2)
കത്തിനില്‍കുന്നു വാതില്‍ എന്റെ
ചിത്രസങ്കല്‍പ നര്‍ത്തകി….(സ്വപ്നമാലിനി…)
താമസിക്കും ശ്രീരാമനെക്കാക്കും
ഭൂമികന്യകയേപ്പോലവേ…(2)
എന്നെ മാത്രം നിനച്ചിരിയ്കുന്നു
കണ്മണി എന്റെ പെണ്മണീ
നിന്നെ മാത്രം നിനച്ചിരിയ്കുന്നു
കണ്മണീ നിന്റെ കണ്മണീ…( സ്വപ്നമാലിനി…)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page