Screenplay
Director | Year | |
---|---|---|
ബാല്യകാലസഖി | പ്രമോദ് പയ്യന്നൂർ | 2014 |
പ്രമോദ് പയ്യന്നൂർ
Dialogues
Director | Year | |
---|---|---|
ബാല്യകാലസഖി | പ്രമോദ് പയ്യന്നൂർ | 2014 |
പ്രമോദ് പയ്യന്നൂർ
Direction
Director | Year | |
---|---|---|
വിശ്വഗുരു | വിജീഷ് മണി | 2017 |
പുഴയമ്മ | വിജീഷ് മണി | 2019 |
നേതാജി | വിജീഷ് മണി | 2019 |
വിജീഷ് മണി
Producer
കഥാസന്ദർഭം
ശ്രീനാരണ ഗുരുവിന്‍റെ ജീവിത ദര്‍ശനങ്ങളും ശിവഗിരി മഠത്തിലെ ജീവിത സന്ദര്‍ഭങ്ങളുമാണ് ചിത്രത്തിനാധാരം
Art Direction
അവലംബം
https://www.facebook.com/Vijeesh-mani-418621271650282
ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ
Viswaguru
2017
Film Score
വസ്ത്രാലങ്കാരം
Music
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം
ശ്രീനാരണ ഗുരുവിന്‍റെ ജീവിത ദര്‍ശനങ്ങളും ശിവഗിരി മഠത്തിലെ ജീവിത സന്ദര്‍ഭങ്ങളുമാണ് ചിത്രത്തിനാധാരം
Art Direction
പി ആർ ഒ
ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ
Dialogues
അവലംബം
https://www.facebook.com/Vijeesh-mani-418621271650282
ചമയം
Cinematography
അനുബന്ധ വർത്തമാനം
- ഗിന്നസ് ബുക്കിലിടം നേടാനും അതുവഴി മലയാളത്തിന്‍റെ യശസ്സ് ലോകസിനിമാ ഭൂപടത്തില്‍ ഉയര്‍ത്തിപ്പിടിക്കുവാനുമുള്ള ഉദ്ദേശത്തോടെ ഒരുക്കിയ സിനിമയാണ് വിശ്വഗുരു. ജാതിമത ചിന്തകള്‍ക്കതീതമായി ഏകലോകദര്‍ശനം ചമച്ച ശ്രീനാരായണ ഗുരുവിനെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ സംവിധായകന്‍ വിജീഷ് മണിയാണ് . സ്ക്രിപ്റ്റ് ടു റിലീസ് വരെയുള്ള എല്ലാ സംഗതികളും ചുരുങ്ങിയ സമയം കൊണ്ട് ചെയ്തുതീര്‍ത്തുവെന്നുള്ളതാണ് വിശ്വഗുരുവിന്‍റെ ഹൈലൈറ്റ്. ഡിസംബര്‍ 27-ാം തീയതി രാത്രി തിരക്കഥ രചിച്ച് ഷൂട്ട് തുടങ്ങിയ ചിത്രം ഡിസംബര്‍ 29-ാം തീയതി രാത്രി 11.30 മണിക്ക് തിരുവനന്തപുരം നിള തിയേറ്ററില്‍പ്രദർശിപ്പിച്ചു.
- ഷൂട്ടിംഗിന് പുറമെ ടൈറ്റില്‍ രജിസ്ട്രേഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍, പോസ്റ്റര്‍ ഡിസൈനിംഗ്, സെന്‍സറിംഗ്, പോസ്റ്റര്‍ ഒട്ടിക്കല്‍ തുടങ്ങി പ്രദര്‍ശനം വരെയുള്ള എല്ലാ സംഗതികളും ഈ സമയപരിധിക്കുള്ളില്‍ ചെയ്തുതീര്‍ത്തു
- വര്‍ക്കല ശിവഗിരി മഠമാണ് പ്രധാന ലൊക്കേഷന്‍.
നിർമ്മാണ നിർവ്വഹണം
- 62 views