പുഴയമ്മ

കഥാസന്ദർഭം

പ്രളയ നൊമ്പരങ്ങളിലൂടെ മഴ എന്ന പെൺക്കുട്ടിയുടെയും റോസാ ലിൻഡ എന്ന വിദേശ വനിതയുടെയും സൗഹൃദത്തിന്റെ കഥ ദൃശ്യവൽക്കരിക്കുന്നു.

വിശ്വഗുരു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി ഗിന്നസ് റിക്കോർഡ് നേടിയ വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "പുഴയമ്മ". ശ്രീഗോകുലം മൂവീസ്സിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഒപ്പം ഫെയിം ബേബി മീനാക്ഷി ഹോളിവുഡ് നടി ലിൻഡാ അർസാനിയോ എന്നിവർ പ്രധാന കഥാപാതങ്ങളെ അവതരിപ്പിക്കുന്നു.

ചീഫ് അസോസിയേറ്റ് സംവിധാനം
Puzhayamma
2019
വസ്ത്രാലങ്കാരം
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

പ്രളയ നൊമ്പരങ്ങളിലൂടെ മഴ എന്ന പെൺക്കുട്ടിയുടെയും റോസാ ലിൻഡ എന്ന വിദേശ വനിതയുടെയും സൗഹൃദത്തിന്റെ കഥ ദൃശ്യവൽക്കരിക്കുന്നു.

ചീഫ് അസോസിയേറ്റ് സംവിധാനം
പബ്ലിസിറ്റി
Cinematography
അനുബന്ധ വർത്തമാനം
  • ലോക ചരിത്രത്തിൽ ആദ്യമായി പുഴയിൽ മാത്രം ചിത്രീകരിച്ച പുഴ പരിസ്ഥിതി ചിത്രമാണ് "പുഴയമ്മ"
  • സാമൂഹ്യ പ്രവർത്തകയും പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലെ സന്നദ്ധ പ്രവർത്തനത്താൽ ലോക ശ്രദ്ധ പിടിച്ചു പറ്റിയ ബഹ്റിൻ സ്വദേശി ഫാത്തിമ അൽ മൻസൂരി അതിഥി താരമായി എത്തുന്നു.
  •  

വിശ്വഗുരു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി ഗിന്നസ് റിക്കോർഡ് നേടിയ വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "പുഴയമ്മ". ശ്രീഗോകുലം മൂവീസ്സിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഒപ്പം ഫെയിം ബേബി മീനാക്ഷി ഹോളിവുഡ് നടി ലിൻഡാ അർസാനിയോ എന്നിവർ പ്രധാന കഥാപാതങ്ങളെ അവതരിപ്പിക്കുന്നു.

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Submitted by Neeli on Mon, 09/17/2018 - 21:21