Director | Year | |
---|---|---|
ആഭാസം | ജുബിത് നമ്രാഡത്ത് | 2018 |
ജുബിത് നമ്രാഡത്ത്
Director | Year | |
---|---|---|
ആഭാസം | ജുബിത് നമ്രാഡത്ത് | 2018 |
ജുബിത് നമ്രാഡത്ത്
Director | Year | |
---|---|---|
ആഭാസം | ജുബിത് നമ്രാഡത്ത് | 2018 |
ജുബിത് നമ്രാഡത്ത്
ബംഗലുരുവിൽ നിന്നും വൈകിട്ട് നാലുമണിക്ക് പുറപ്പെടുന്ന ഗാന്ധി ട്രാവൽസ് പുലർച്ചെ തിരുവനന്തപുരത്ത് എത്തുന്നതുവരെ യാത്രയിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിൽ പറയുന്നത്. ബംഗലുരു , ഹുസൂർ, സേലം ,പാലക്കാട് വഴി തിരുവനന്തപുരം അതാണ് റൂട്ട്. ബസ് എന്ന സാമൂഹിക ഇടത്തിലൂടെ വർത്തമാന മലയാളി സമൂഹത്തെ വിലയിരുത്തുന്ന സാമൂഹിക ആക്ഷേപഹാസ്യ ചിത്രമാണ് ആഭാസം.
നവാഗതനായ ജുബിത് നമ്രാഡത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ആഭാസം. റോഡ് മൂവിയായ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, അലൻസിയർ, ഇന്ദ്രൻസ്, റിമ കല്ലിങ്കൽ തുടങ്ങിയവർ അഭിനയിക്കുന്നു

- ആഭാസം എന്നുളള ഒരു പേരിന് മുമ്പേ ആദ്യം ആലോചിച്ചത് കീഴ്ശ്വാസം എന്നൊരു പേരായിരുന്നു
- ബസ് യാത്രക്കാരു ടെ കഥ പറയുന്ന ചിത്രത്തിൽ കഥാപാത്രങ്ങൾക്കൊന്നും പേരില്ല
- സെൻസർബോർഡ് സർട്ടിഫിക്കറ്റിനെ ചൊല്ലി ചിത്രം തീരുമാനിച്ച തീയതിയിൽ നിന്നും റിലീസ് പലതവണ മാറ്റിവയ്‌ക്കേണ്ടിവന്നു. ഡിസംബർ 26'ന് ആദ്യത്തെ സെൻസർ സർട്ടിഫിക്കേഷൻ തിരുവനന്തപുരത്ത് നടന്നപ്പോൾ, ആന്റി എസ്റ്റാബ്ലിഷ്മെന്റ് എന്ന പേരിൽ A സർട്ടിഫിക്കറ്റാണ് നൽകിയത്. ഫെബ്രുവരി 3'ന് മുംബൈയിൽ വെച്ചു നടന്ന റീവ്യൂ കമ്മിറ്റിയുടെ വിചാരണയിൽ മുംബൈ സെൻസർ ബോർഡ് നൽകിയതും A ആയിരുന്നു. വീണ്ടും അപ്പീൽ നൽകി ഡൽഹിയിൽ, ട്രിബൂണലിൽ വ്യക്തമായി കേസ് പഠിച്ച് ജോസഫ് പി അലക്സ് എന്ന അഭിഭാഷകന്റെ സഹായത്തോടെ ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് ലഭിച്ചു.
നവാഗതനായ ജുബിത് നമ്രാഡത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ആഭാസം. റോഡ് മൂവിയായ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, അലൻസിയർ, ഇന്ദ്രൻസ്, റിമ കല്ലിങ്കൽ തുടങ്ങിയവർ അഭിനയിക്കുന്നു
- 308 views