ജുബിത് നമ്രാഡത്ത്

Submitted by Neeli on Thu, 06/01/2017 - 10:01
Name in English
Jubith Namradath

സംവിധായകൻ ജുബിത് നമ്രാഡത്ത്. ഒരു ഹിന്ദി സിനിമയിലാണ് ആദ്യം വര്‍ക്ക് ചെയ്തത്. അതില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു. പക്ഷെ അത് പൂര്‍ത്തിയായില്ല. പിന്നെ ഷോര്‍ട്ട് ഫിലിം ചെയ്തു. രാവണ പ്രൊഡക്ഷന്‍ എന്ന കമ്പനി ക്രിയേറ്റ് ചെയ്തു. അതിലെ ചെറിയ ചെറിയ മ്യൂസിക്കല്‍ ഷോട്ട്ഫിലിമുകൾ ചെയ്തിട്ടുണ്ട് ഐ.ടി ഫീല്‍ഡിലായിരുന്നു. എട്ട് വര്‍ഷം മുമ്പ് അത് ഉപേക്ഷിച്ചു. ആദ്യ മലയാള ചലച്ചിത്രം ആഭാസം

Jubith Namradath