ഗ്രാമങ്ങളിലെ നിഷ്കളങ്കരായ ഇരകളുടെ ജീവിതവും നഗരങ്ങളിലെ നിസ്സഹായരായ ഇരകളുടെ ജീവിതമാണ് അമീബയുടെ ഇതിവൃത്തം. കാസർഗോഡുള്ള എൻഡോസൾഫാൻ ഇരകളുടെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് അമീബ.
സിനിമയെ സാംസ്കാരിക ഇടപെടലിനുള്ള മാധ്യമമായി കണ്ടുകൊണ്ട് ആരംഭിച്ച നേര് സാംസ്കാരികവേദിയ്ക്കായി ചായില്യത്തിനുശേഷം മനോജ് കാന സംവിധാനം ചെയ്യുന്ന സിനിമയാണ് അമീബ.

കാസർഗോഡ് ജില്ലയിലെ സ്വർഗെ ഗ്രാമത്തിൽ എൻഡോസൾഫാൻ പ്രയോഗത്തിന്റെ ഇരകളായി മാറിയവരെക്കൂടി ഉൾപ്പെടുത്തിയാണ് അമീബ ചിത്രീകരിച്ചത്.
എൻഡോസൾഫാൻ ബാധിതരായ സിന്ധു, വൈശാഖ് എന്നിവർ ചിത്രത്തിൽ കഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്

- 157 views