ജീവിത സമരം

Jeevitha samaram
1971
ശബ്ദലേഖനം/ഡബ്ബിംഗ്
Cinematography
അനുബന്ധ വർത്തമാനം
  • 1970ൽ ഇറങ്ങിയ ഹിന്ദി ചിത്രമായ ജീവൻ മൃത്യുവിന്റെ മൊഴിമാറ്റം. 
  • ജീവൻ മൃത്യു എന്നപേരിൽത്തന്നെ വന്ന ബംഗാളി ചിത്രത്തിന്റെ റീമെയ്ക്കായിരുന്നു ഈ ഹിന്ദി ചിത്രം.
  • ഹിന്ദി നടി രാഖിയുടെ കന്നി ചിത്രമായിരുന്നു ജീവൻ മൃത്യു.
  • ലക്ഷ്മികാന്ത് പ്യാരേലാൽ ഈണമിട്ട ഇതിലെ ഗാനങ്ങൾ ഹിന്ദിയിൽ വൻ ഹിറ്റുകളായിരുന്നു.
  • ഹിന്ദിയിലെ ഝിൽമിൽ സിതാരോ കാ ആംഗൻ ഹോഗാ എന്ന ഗാനം ചിന്നും വെൺതാരത്തിൻ ആനന്ദവേള എന്ൻ മലയാളത്തിലും പ്രിയതരമായി.
Submitted by m3db on Sun, 10/16/2011 - 14:03