Story
Screenplay
Dialogues
Direction
Director | Year | |
---|---|---|
സ്ത്രീധനം | എ ടി അബു | 1975 |
രാഗം താനം പല്ലവി | എ ടി അബു | 1980 |
താളം മനസ്സിന്റെ താളം | എ ടി അബു | 1981 |
മാന്യമഹാജനങ്ങളേ | എ ടി അബു | 1985 |
അത്തം ചിത്തിര ചോതി | എ ടി അബു | 1986 |
ധ്വനി | എ ടി അബു | 1988 |
എന്റെ പൊന്നുതമ്പുരാൻ | എ ടി അബു | 1992 |
അനന്തനും അപ്പുക്കുട്ടനും ആനയുണ്ട് | എ ടി അബു | 1996 |
എ ടി അബു
Producer
കഥാസന്ദർഭം
എഴുത്തുകാരനായ ശബരി(ജയറാം) രാജശേഖരൻ നായരുടെ(പ്രേംനസീർ) മകൾ ദേവി(ശോഭന)യുമായി പ്രണയത്തിലാകുന്നു. ദേവി സംസാരശേഷിയില്ലാത്തവളാണെന്ന് ശബരി അറിയുന്നില്ല...
അതിഥി താരം
പരസ്യം
Attachment | Size |
---|---|
DWANI.jpg | 151.32 KB |
Dhwani
Choreography
1988
ഡിസൈൻസ്
അതിഥി താരം
Music
വിതരണം
Assistant Director
കഥാസന്ദർഭം
എഴുത്തുകാരനായ ശബരി(ജയറാം) രാജശേഖരൻ നായരുടെ(പ്രേംനസീർ) മകൾ ദേവി(ശോഭന)യുമായി പ്രണയത്തിലാകുന്നു. ദേവി സംസാരശേഷിയില്ലാത്തവളാണെന്ന് ശബരി അറിയുന്നില്ല...
Art Direction
Editing
Dialogues
ചമയം
Lyrics
അനുബന്ധ വർത്തമാനം
- പ്രേംനസീർ അഭിനയിച്ച അവസാനത്തെ ചിത്രം
- ഈ ചലച്ചിത്രത്തിലെ ‘മരുന്നും വേണ്ട, മന്ത്രവും വേണ്ട, ഒന്നു മരിച്ചു കിട്ടിയാൽ മതി’ എന്ന സംഭാഷണം പ്രേംനസീർ സിനിമയ്ക്കായി പറഞ്ഞ അവസാനത്തെ ഡയലോഗാണെന്ന് പറയപ്പെടുന്നു.
- വൈക്കം മുഹമ്മദ് ബഷീർ അദ്ദേഹമായി തന്നെ ചെറിയൊരു സീനിൽ പ്രത്യക്ഷപ്പെടുന്നു.
- സിനിമയില്‍നിന്ന് രാഷ്ട്രീയത്തിലെത്തി മന്ത്രി വരെ ആയ മഞ്ഞളാംകുഴി അലി നിര്‍മിച്ച ആദ്യ ചിത്രമായിരുന്നു ‘ധ്വനി’. സിനിമക്ക് പണം മുടക്കുന്നതിന് വീട്ടില്‍നിന്ന് എതിര്‍പ്പുണ്ടാകുമെന്ന് കരുതി മകന്‍െറ പേരാണ് ടൈറ്റിലില്‍ നിര്‍മാതാവിന്‍െറ സ്ഥാനത്ത് നല്‍കിയത്.
സർട്ടിഫിക്കറ്റ്
റീ-റെക്കോഡിങ്
റിലീസ് തിയ്യതി