പത്തേമാരി

ആദാമിന്റെ മകൻ അബു , കുഞ്ഞനന്തന്റെ കട തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'പത്തേമാരി'. മഴവിൽ മനോരമയിലെ റിയാലിറ്റി ഷോ ആയ ഡി 4 ഡാൻസിലെ അവതാരക ജുവൽ ആണ് നായിക. കൂടാതെ സിദ്ദിക്ക്, സിദ്ദിക്കിന്റെ മകൻ ഷഹീൻ, സലിം കുമാർ, ജോയ് മാത്യു, തമിഴ് സിനിമ രംഗത്ത് നിന്നും വിജി,ശ്രീനിവാസൻ തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നു. ശബ്ദസങ്കലനം നിർവ്വഹിക്കുന്നത് റസൂൽ പൂക്കുട്ടിയും,  ഛായാഗ്രഹണം മധു അമ്പാട്ടുമാണ്.

U
110mins
റിലീസ് തിയ്യതി
അതിഥി താരം
Pathemari malayalam movie
2015
വസ്ത്രാലങ്കാരം (പ്രധാന നടൻ)
അസ്സോസിയേറ്റ് എഡിറ്റർ
വസ്ത്രാലങ്കാരം
അതിഥി താരം
ചമയം (പ്രധാന നടൻ)
ചീഫ് അസോസിയേറ്റ് സംവിധാനം
ശബ്ദലേഖനം/ഡബ്ബിംഗ്
അവലംബം
https://www.facebook.com/PATHEMARIOfficial
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
അനുബന്ധ വർത്തമാനം
  • നായിക ജൂവൽ മേരിയൂടെ ആദ്യ ചിത്രം
  • നടൻ സിദ്ദിക്കിന്റെ മകൻ ഷഹീൻ സിദ്ദിക്ക് പത്തേമാരിയിലൂടെ മലയാള ചലച്ചിത്രലോകത്തേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നു
  • അറുപത് മുതൽ രണ്ടായിരത്തി പതിനഞ്ചു വരെയുള്ള നാല് കാലഘട്ടത്തിലൂടെയുള്ള പ്രവാസ ജീവിത കഥയാണ്‌ പത്തേമാരിയിൽ ദൃശ്യവൽക്കരിക്കുന്നത്
  • ഇന്ത്യയില്‍ നിന്നുള്ള ഓസ്‌കര്‍ ചിത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ മലയാളത്തില്‍ നിന്നും പത്തേമാരിയും സ്ഥാനം പിടിച്ചിരുന്നു. ഇന്ത്യയില്‍  പരിഗണിച്ച 31 മികച്ച സിനിമകളില്‍ നിന്ന് ആദ്യത്തെ അഞ്ചു ചിത്രങ്ങളിലൊന്നായി പത്തേമാരി എത്തിയിരുന്നു. അവസാനവട്ട തിരഞ്ഞെടുപ്പിലാണ് പത്തേമാരിക്ക് അവസരം നഷ്ടമായത്.
ലാബ്
സർട്ടിഫിക്കറ്റ്
Runtime
110mins
റിലീസ് തിയ്യതി

ആദാമിന്റെ മകൻ അബു , കുഞ്ഞനന്തന്റെ കട തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'പത്തേമാരി'. മഴവിൽ മനോരമയിലെ റിയാലിറ്റി ഷോ ആയ ഡി 4 ഡാൻസിലെ അവതാരക ജുവൽ ആണ് നായിക. കൂടാതെ സിദ്ദിക്ക്, സിദ്ദിക്കിന്റെ മകൻ ഷഹീൻ, സലിം കുമാർ, ജോയ് മാത്യു, തമിഴ് സിനിമ രംഗത്ത് നിന്നും വിജി,ശ്രീനിവാസൻ തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നു. ശബ്ദസങ്കലനം നിർവ്വഹിക്കുന്നത് റസൂൽ പൂക്കുട്ടിയും,  ഛായാഗ്രഹണം മധു അമ്പാട്ടുമാണ്.

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
നിർമ്മാണ നിർവ്വഹണം
ശബ്ദസന്നിവേശം (സൗണ്ട് എഡിറ്റിംഗ്)
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ)
Submitted by Neeli on Tue, 03/31/2015 - 15:15