Director | Year | |
---|---|---|
ഡിറ്റക്ടീവ് | ജീത്തു ജോസഫ് | 2007 |
മമ്മി & മി | ജീത്തു ജോസഫ് | 2010 |
മൈ ബോസ് | ജീത്തു ജോസഫ് | 2012 |
മെമ്മറീസ് | ജീത്തു ജോസഫ് | 2013 |
ദൃശ്യം | ജീത്തു ജോസഫ് | 2013 |
ലൈഫ് ഓഫ് ജോസൂട്ടി | ജീത്തു ജോസഫ് | 2015 |
ഊഴം | ജീത്തു ജോസഫ് | 2016 |
ആദി | ജീത്തു ജോസഫ് | 2018 |
മിസ്റ്റർ & മിസ്സിസ് റൗഡി | ജീത്തു ജോസഫ് | 2019 |
ജീത്തു ജോസഫ്
ഒരു മലയോരഗ്രാമത്തിലെ സാധാരണക്കാരനായ ഒരു കര്‍ഷകന്‍. അപ്പനും അമ്മയും രണ്ട് സഹോദരിമാരും അടങ്ങുന്നതാണയാളുടെ കുടുംബം. ഇതാണ് ജോസൂട്ടി. ജോസൂട്ടിയുടെ മുപ്പത് വർഷത്തെ ജീവിതമാണ് ചിത്രത്തിലൂടെ പറയുന്നത്. പത്തുവയസ്സു മുതലുള്ള കാലഘട്ടത്തിൽ ജോസൂട്ടിയുടെ ജീവിതത്തിൽ വന്നുപോകുന്ന കുറേ വ്യക്തികളും സംഭവങ്ങളുമാണ് ലൈഫ് ഓഫ് ജോസൂട്ടിയുടെ പ്രമേയം. നിഷ്ക്കളങ്കനും ഗ്രാമീണനുമായ ജോസൂട്ടിയുടെ ജീവിതയാത്രയാണ് ഈ ചിത്രമെന്ന് റ്റൈറ്റിലിനൊപ്പം ഓർമ്മിപ്പിക്കുന്നു.
ദൃശ്യത്തിനു ശേഷം ജിത്തു ജോസഫ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് 'ലൈഫ് ഓഫ് ജോസൂട്ടി'. ബാക്ക് വാട്ടർ സ്റ്റുഡിയോസിന്റെ ബാനറിൽ ജയലാൽ മേനോനും അനിൽ ബിശ്വാസിനുമോപ്പം ഈറോസ് ഇന്റർനാഷണലും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥയും സംഭാഷണവും രാജേഷ് വർമ്മയുടേതാണ്. സുരാജ് വെഞ്ഞാറമൂട്,ജോജു,ധർമ്മജൻ, ചെമ്പിൽ അശോകൻ,കൂട്ടിക്കൽ ജയചന്ദ്രൻ, ഹരീഷ് പേരഡി,രചന നാരായണൻകുട്ടി, ജ്യോതി കൃഷ്ണ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.
Attachment | Size |
---|---|
തീയേറ്റർ ലിസ്റ്റ് | 242.16 KB |
ഒരു മലയോരഗ്രാമത്തിലെ സാധാരണക്കാരനായ ഒരു കര്‍ഷകന്‍. അപ്പനും അമ്മയും രണ്ട് സഹോദരിമാരും അടങ്ങുന്നതാണയാളുടെ കുടുംബം. ഇതാണ് ജോസൂട്ടി. ജോസൂട്ടിയുടെ മുപ്പത് വർഷത്തെ ജീവിതമാണ് ചിത്രത്തിലൂടെ പറയുന്നത്. പത്തുവയസ്സു മുതലുള്ള കാലഘട്ടത്തിൽ ജോസൂട്ടിയുടെ ജീവിതത്തിൽ വന്നുപോകുന്ന കുറേ വ്യക്തികളും സംഭവങ്ങളുമാണ് ലൈഫ് ഓഫ് ജോസൂട്ടിയുടെ പ്രമേയം. നിഷ്ക്കളങ്കനും ഗ്രാമീണനുമായ ജോസൂട്ടിയുടെ ജീവിതയാത്രയാണ് ഈ ചിത്രമെന്ന് റ്റൈറ്റിലിനൊപ്പം ഓർമ്മിപ്പിക്കുന്നു.
- ഇന്ത്യൻ ഫിലിം എന്റർറ്റെന്റ്മെന്റ് രംഗത്ത് പ്രശസ്തിയാർജ്ജിച്ച ഈറോസ് ഇന്റർനാഷണൽ മീഡിയ ലിമിറ്റഡ് മലയാള ചലച്ചിത്ര നിർമ്മാണ വിതരണ രംഗത്തേയ്ക്ക് സജീവമാകുന്നു ലൈഫ് ഓഫ് ജോസൂട്ടിയിലൂടെ
- നടൻ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ ജിത്തു ജോസഫിന്റെ സംവിധാന സഹായിയായി എത്തുന്നു

- 1101 views