Director | Year | |
---|---|---|
ഹലോ മൈ ഡിയർ റോംങ്ങ് നമ്പർ | പ്രിയദർശൻ | 1986 |
രാക്കുയിലിൻ രാഗസദസ്സിൽ | പ്രിയദർശൻ | 1986 |
മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു | പ്രിയദർശൻ | 1986 |
ചെപ്പ് | പ്രിയദർശൻ | 1987 |
ആര്യൻ | പ്രിയദർശൻ | 1988 |
ചിത്രം | പ്രിയദർശൻ | 1988 |
മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു | പ്രിയദർശൻ | 1988 |
ഒരു മുത്തശ്ശിക്കഥ | പ്രിയദർശൻ | 1988 |
വെള്ളാനകളുടെ നാട് | പ്രിയദർശൻ | 1988 |
വന്ദനം | പ്രിയദർശൻ | 1989 |
Pagination
- Previous page
- Page 2
- Next page
പ്രിയദർശൻ

ഗൗളിപ്പാടി എന്ന സാങ്കല്പിക ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൂടെയാണ് ആമയും മുയലും ഒരുക്കുന്നത്
കാശിനാഥനായി നെടുമുടിയും, നല്ലവനായി ഇന്നസെന്റും, കല്ലുവായി ജയസൂര്യയും, താമരയായി പിയ വാജ്പേയിയും എത്തുന്നു. കൂര്മബുദ്ധിക്കാരായ ആളുകളുടെ ഗ്രാമമാണ് ഗൗളിപ്പാടി. അവിടെ നടക്കുന്നൊരു കൊലപാതകം അവര്‍ ഒളിച്ചുവയ്ക്കുന്നു. ഏതുനിമിഷവും പിടിക്കപ്പെടുമെന്ന രീതിയിലുള്ള സംഭവങ്ങളാണ് പിന്നീട് അരങ്ങേറുന്നത്. എല്ലാം കോമഡിയുടെ ട്രാക്കില്‍. ഹ്യൂമറും റൊമാന്സും ത്രില്ലറും ഒന്നിനൊന്നു ചേരുന്നതാണ് സിനിമയുടെ കഥയെന്ന് സംവിധായകൻ പ്രിയദര്ശന്.
ഗീതാഞ്ജലിക്ക് ശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ആമയും മുയലും. ജയസൂര്യ, പിയ ബാജ്പയ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു. ഇവരെക്കൂടാതെ നെടുമുടിവേണു ,കൊച്ചുപ്രേമൻ,ഹരിശ്രീ അശോകൻ ,ഇടവേള ബാബു,ഇന്നസെന്റ് ,സുകന്യ ,നന്ദുലാൽ തുടങ്ങി ഒരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ജെയ്സണ്‍ പുലിക്കോട്ടിൽ ആണ് ചിത്രം നിർമ്മിയ്ക്കുന്നത്
Attachment | Size |
---|---|
ആമയും മുയലും തീയേറ്റർ ലിസ്റ്റ് | 112.34 KB |
ഗൗളിപ്പാടി എന്ന സാങ്കല്പിക ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൂടെയാണ് ആമയും മുയലും ഒരുക്കുന്നത്
കാശിനാഥനായി നെടുമുടിയും, നല്ലവനായി ഇന്നസെന്റും, കല്ലുവായി ജയസൂര്യയും, താമരയായി പിയ വാജ്പേയിയും എത്തുന്നു. കൂര്മബുദ്ധിക്കാരായ ആളുകളുടെ ഗ്രാമമാണ് ഗൗളിപ്പാടി. അവിടെ നടക്കുന്നൊരു കൊലപാതകം അവര്‍ ഒളിച്ചുവയ്ക്കുന്നു. ഏതുനിമിഷവും പിടിക്കപ്പെടുമെന്ന രീതിയിലുള്ള സംഭവങ്ങളാണ് പിന്നീട് അരങ്ങേറുന്നത്. എല്ലാം കോമഡിയുടെ ട്രാക്കില്‍. ഹ്യൂമറും റൊമാന്സും ത്രില്ലറും ഒന്നിനൊന്നു ചേരുന്നതാണ് സിനിമയുടെ കഥയെന്ന് സംവിധായകൻ പ്രിയദര്ശന്.
- ഹിന്ദിയില്‍ റീമേക്കുകള്‍ മാത്രം ചെയ്തിരുന്ന പ്രിയദര്‍ശന്റെ ആദ്യ ഒറിജിനല്‍ ഹിന്ദി ചിത്രമായ മലമാല്‍ വീക്ക് ലിയുടെ മലയാള രൂപാന്തരമാണ് ആമയും മുയലും.
- പ്രിയദര്ശന് ആദ്യമായി ജയസൂര്യയെ നായകനാക്കി ചെയ്യുന്ന സിനിമ
- ചിത്രത്തിൽ പ്രിയദർശനും ഒരു ഗാനം രചിച്ചിട്ടുണ്ട്.
- വെട്ടം എന്ന പ്രിയദര്ശന് ചിത്രത്തിലെ നായിക ഭാവന പാനി ഈ സിനിമയില്‍ ഒരു ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്.

- 1331 views