Director | Year | |
---|---|---|
പ്രേതം 2 | രഞ്ജിത്ത് ശങ്കർ | 2018 |
കമല | രഞ്ജിത്ത് ശങ്കർ | 2019 |
Pagination
- Previous page
- Page 2
രഞ്ജിത്ത് ശങ്കർ
Director | Year | |
---|---|---|
പ്രേതം 2 | രഞ്ജിത്ത് ശങ്കർ | 2018 |
കമല | രഞ്ജിത്ത് ശങ്കർ | 2019 |
Pagination
- Previous page
- Page 2
രഞ്ജിത്ത് ശങ്കർ
Director | Year | |
---|---|---|
പ്രേതം 2 | രഞ്ജിത്ത് ശങ്കർ | 2018 |
കമല | രഞ്ജിത്ത് ശങ്കർ | 2019 |
Pagination
- Previous page
- Page 2
രഞ്ജിത്ത് ശങ്കർ
Director | Year | |
---|---|---|
പ്രേതം 2 | രഞ്ജിത്ത് ശങ്കർ | 2018 |
കമല | രഞ്ജിത്ത് ശങ്കർ | 2019 |
Pagination
- Previous page
- Page 2
രഞ്ജിത്ത് ശങ്കർ
ഏറെക്കാലത്തെ വിദേശവാസത്തിന് ശേഷം നാട്ടില്‍ മടങ്ങിയെത്തി സ്വന്തം കുടുംബകാര്യങ്ങളില്‍ ഒതുങ്ങിക്കഴിയുകയാണ് വേണു. അയാള്‍ ഒരു ചെറിയ ഫിനാന്‍സ് സ്ഥാപനം തുടങ്ങുകയും അതില്‍ വിജയിക്കുകയും ചെയ്യുന്നു. അതോടെ ശത്രുക്കളും തലപൊക്കിത്തുടങ്ങി. മണവാളന്‍ പീറ്റര്‍ ആണ് വേണുവിന്‍റെ പ്രധാന ശത്രു. ബിസിനസ് ലോകത്തെ ഒരു വമ്പന്‍. വേണുവും മണവാളന്‍ പീറ്ററും തമ്മിലുള്ള പോരാട്ടത്തിന്‍റെ കഥയാണ് വര്‍ഷം പറയുന്നത്. വേണുവായി മമ്മൂട്ടിയും മണവാളന്‍ പീറ്ററായി ടി ജി രവിയും അഭിനയിക്കുന്നു.
മമ്മൂട്ടിയുടെ നിര്‍മാണക്കമ്പനിയായ പ്ലേഹൗസ് നിര്‍മ്മിച്ച് രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത സിനിമയാണ് വർഷം. മമ്മൂട്ടിക്ക് പുറമേ ആശാ ശരത്, ടി ജി രവി,മമ്ത മോഹൻദാസ് ,ഗോവിന്ദ് പദ്മസൂര്യ ,സജിത മഠത്തിൽ ,സുനിൽ സുഖദ തുടങ്ങി നിരവധി അഭിനേതാക്കൾ ചിത്രത്തിൽ അണിനിരക്കുന്നു.
Attachment | Size |
---|---|
വർഷം തീയേറ്റർ ലിസ്റ്റ് - കേരളം | 101.09 KB |
വർഷം തീയേറ്റർ ലിസ്റ്റ് - കേരളത്തിനു പുറത്ത് | 117.59 KB |
വർഷം തീയേറ്റർ ലിസ്റ്റ് - ഗൾഫ് | 94.56 KB |
ഏറെക്കാലത്തെ വിദേശവാസത്തിന് ശേഷം നാട്ടില്‍ മടങ്ങിയെത്തി സ്വന്തം കുടുംബകാര്യങ്ങളില്‍ ഒതുങ്ങിക്കഴിയുകയാണ് വേണു. അയാള്‍ ഒരു ചെറിയ ഫിനാന്‍സ് സ്ഥാപനം തുടങ്ങുകയും അതില്‍ വിജയിക്കുകയും ചെയ്യുന്നു. അതോടെ ശത്രുക്കളും തലപൊക്കിത്തുടങ്ങി. മണവാളന്‍ പീറ്റര്‍ ആണ് വേണുവിന്‍റെ പ്രധാന ശത്രു. ബിസിനസ് ലോകത്തെ ഒരു വമ്പന്‍. വേണുവും മണവാളന്‍ പീറ്ററും തമ്മിലുള്ള പോരാട്ടത്തിന്‍റെ കഥയാണ് വര്‍ഷം പറയുന്നത്. വേണുവായി മമ്മൂട്ടിയും മണവാളന്‍ പീറ്ററായി ടി ജി രവിയും അഭിനയിക്കുന്നു.
- മലയാളസിനിമയില്‍ ആദ്യമായി ഒരു ഗാനം വാട്ട്‌സ് ആപ്പിലൂടെ പുറത്തിറങ്ങി. വർഷം സിനിമയിലെ സച്ചിൻ വാര്യർ ആലപിച്ച 'കൂട്ടുതേടി' എന്ന ഗാനമാണ് വാട്ട്‌സ് ആപ്പിലൂടെ പുറത്തിറങ്ങിയത്
- വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് വില്ലന്‍ കഥാപാത്രമായി ടി ജി രവി അഭിനയിക്കുന്നത്.
- സംഗീത സംവിധായകൻ ശരത്ത് ചിത്രത്തിൽ ഗാനം ആലപിച്ചിരിക്കുന്നു. രണ്ടു സംഗീത സംവിധായകരുടെ ഒത്തുചേരൽ ആകുന്നു
'കരിമുകിൽ ' എന്ന് തുടങ്ങുന്ന ഗാനം

- 1074 views