Director | Year | |
---|---|---|
മിത്രം | ജെസ്പാൽ ഷണ്മുഖൻ | 2014 |
ATM | ജെസ്പാൽ ഷണ്മുഖൻ | 2015 |
എന്റെ കല്ലുപെൻസിൽ | ജെസ്പാൽ ഷണ്മുഖൻ | 2017 |
ജെസ്പാൽ ഷണ്മുഖൻ
മീരയും ജെനിയും അടുത്ത സുഹൃത്തുക്കളാണ്. മീര ഏറെ സുന്ദരിയാണ്. ജെനിയാകട്ടെ തന്നെ കാണാന്‍ അല്‌പം പോര എന്ന സങ്കല്‌പത്തിലുമാണ് ജീവിക്കുന്നത്. ജെനി, മീരയെ പുകഴ്‌ത്തിക്കൊണ്ട് ചില കവിതകള്‍ മനോഹരമായി എഴുതി. അതു വായിച്ച് ആനന്ദം കൊണ്ട് മീര തന്നെ മുന്‍കൈയെടുത്ത് കവിതകൾ പ്രസിദ്ധീകരിച്ചു.
കവിത വായിച്ച് ഇഷ്‌ടപ്പെട്ട ഒരു ചെറുപ്പക്കാരന്‍ ജെനിയുമായി അടുപ്പത്തിലായി. അത് മീരയ്‌ക്ക് ഇഷ്‌ടമായില്ല. മീരയ്‌ക്കുവേണ്ടി ജെനി ആ ബന്ധം ഉപേക്ഷിച്ചു. പക്ഷേ അതിനു ശേഷം മീര ആ ചെറുപ്പക്കാരനുമായി പ്രണയത്തിലാവുന്നത് ജെനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. അവള്‍ ഒരു ദൃഢനിശ്‌ചയമെടുത്തു. ആ തീരുമാനം നടപ്പിലാക്കുന്നതോടെ ഇരുവരുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവബഹുലങ്ങളായ മുഹൂര്‍ത്തങ്ങളാണ് 'മിത്രം' എന്ന ചിത്രത്തില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ടു കാലഘട്ടത്തിലൂടെ കഥ പറയുന്ന ഈ ചിത്രത്തില്‍ അഷ്‌കര്‍ സൗദാന്‍ സിദ്ദു, മാധവന്‍ എന്നീ രണ്ടു വ്യത്യസ്‌ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പത്രപ്രവര്‍ത്തകനായ സിദ്ദു, തന്റെ സ്വപ്‌നത്തില്‍ ദൃശ്യമായ കാഴ്‌ചകളിലേക്ക് ഇറങ്ങിത്തിരിക്കുമ്പോള്‍ തിരിച്ചറിയുന്ന ചില യാഥാര്‍ത്ഥ്യങ്ങളിലൂടെ കഥ മുന്നേറുന്നു..
ജെസ്‌പാല്‍ ഷണ്‍മുഖന്‍ സംവിധാനം ചെയ്ത ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് മിത്രം. ചിത്രത്തില്‍ ചലച്ചിത്ര താരം മമ്മൂട്ടിയുടെ സഹോദരി പുത്രന്‍ അഷ്‌കര്‍ സൗദാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തിലകേശ്വരി മൂവീസിന്റെ ബാനറില്‍ ഷീല കുര്യന്‍ നിര്‍മ്മിക്കുന്ന 'മിത്ര'ത്തില്‍ വിജയ്‌മേനോന്‍, ദേവന്‍, ആര്‍.കെ. രാജേഷ്, ഗീതാവിജയന്‍, തൃശൂര്‍ എല്‍സി തുടങ്ങിയവരും അഭിനയിക്കുന്നു.

- ചലച്ചിത്ര താരം മമ്മൂട്ടിയുടെ സഹോദരി പുത്രന്‍ അഷ്‌കര്‍ സൗദാൻ അഭിനയിക്കുന്ന ആദ്യ ചിത്രം

- 945 views