വനമേഖലയിലുള്ള ആദിവാസി കോളനിയിലെ എകാധ്യാപിക വിദ്യാലയത്തിലെ അധ്യാപികയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ജീപ്പിലും ബസിലും കാൽനടയായും ഏകദേശം 40 കിലോമീറ്ററോളം യാത്ര ചെയ്തുവേണം ആനി ടീച്ചർക്ക് നാട്ടിൻ പുറത്ത് നിന്നും ആദിവാസി സ്കൂളിലെത്താൻ. ആരും ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കാത്ത ഈ സേവനം ടീച്ചർ ആത്മാർഥതയോടെ കൊണ്ടുപോകുന്നു. സ്കൂളിലേക്കുള്ള യാത്രയ്ക്കിടയിൽ ആനി ടീച്ചർക്കുണ്ടാകുന്ന അപ്രതീക്ഷിതവും സങ്കീർണ്ണവുമായ ദുരന്തങ്ങളുടെ ആവിഷക്കാരമാണ് പുഴപോലവൾ സിനിമ
നവാഗതനായ പ്രസാദ് ജി എഡ്വേർഡ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഴപോലവൾ.
ബോസ് എന്റർടെയ്നേഴ്സിന്റെ ബാനറിൽ വിൻസന്റ് ബോസ് മാത്യു നിർമ്മിക്കുന്ന ചിത്രം വെത്യസ്ഥമായൊരു ആസ്വാദന ശൈലിയാണ് ഒരുക്കിയിരിക്കുന്നത്.

- ഈസ്റ്റ് കോസ്റ്റിന്റെ നിരവധി പരിപാടികളിൽ സഹായിയായി പ്രവർത്തിച്ചിട്ടുള്ള പ്രസാദ് ജി എഡ്വേർഡ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം
- അഗസ്ത്യാർ വനം ബയോളജിക്കൽ പാർക്കിന്റെയും കോട്ടൂർ ,പേപ്പാറ വനമേഖലകളുടെ ഭംഗി ചിത്രത്തിലുണ്ട്
- Released at TVM - Nila ,TSR -Sree

- 631 views