പുറപ്പാട്

purappad poster m3db

റിലീസ് തിയ്യതി
Purappadu
1990
Associate Director
Film Score
ഡിസൈൻസ്
വസ്ത്രാലങ്കാരം
വിതരണം
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
ഇഫക്റ്റ്സ്
വാതിൽപ്പുറ ചിത്രീകരണം
അനുബന്ധ വർത്തമാനം
  • ബൈബിളിലെ മോശയുടെ പുറപ്പാടിൻറെ  സൂചനയുണർത്തുന്ന രീതിയിലാണ് സിനിമയുടെ പ്രമേയം രൂപപ്പെടുത്തിയിരിക്കുന്നത്.
  • പല അപകടകരമായ ഘട്ടങ്ങളും പിന്നിട്ടാണ് സിനിമയുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്തത്.കൊക്കയുടെ സമീപത്തുള്ള യാത്രയിൽ ഷൂട്ടിംഗിനുപയോഗിച്ചിരുന്ന കാളവണ്ടി മറിഞ്ഞതും  കാളകൾ മരിച്ചതും വാർത്തയായിരുന്നു.
  • രാജീവ്‌ നാഥിന്റെ "പുറപ്പാട്‌" എന്ന ചിത്രം 1983-ഇൽ അന്നത്തെ നിലക്ക്‌ ആർട്ട്‌ ഫിലിം നിലവാരത്തിൽ ഇറങ്ങുകയും തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ മാത്രം പ്രദർശ്ശിപ്പിക്കപ്പെടുകയും ചെയ്ത സിനിമയാണ്‌.

    സിനിമാട്ടോഗ്രാഫ്‌ ആക്ട്‌ 1952 അനുസരിച്ച്‌ സെൻസർ ചെയ്ത ഒരു സിനിമയുടെ പേരിന്‌ 10 വർഷത്തെ കോപ്പി റൈറ്റ്‌ കാലപരിധിയുണ്ട്‌. എന്നാൽ മാക്‌ പ്രൊഡക്ഷൻസ്‌ 1990-ഇൽ സെൻസർ ബോർഡിനെ "പുറപ്പാട്‌" എന്ന പേരിൽ തന്നെ മറ്റൊരു ചിത്രവുമായി സമീപിക്കുമ്പോൾ സെൻസർ ബോർഡിനുപറ്റിയ അബദ്ധമായിരുന്നു ആ സിനിമക്കും പുറപ്പാട്‌ എന്ന പേരുതന്നെ കിട്ടാൻ കാരണം. 
    സീനിമാ റിലീസിന്റെയൊപ്പം രാജീവ്‌ നാഥ്‌ മാക്‌ പ്രൊഡക്ഷൻസിനെതിരേ കേസ്‌ കൊടുത്തു. 

    ഒടുവിൽ ആദ്യത്തെ പുറപ്പാടിന്റെ നിർമ്മാതാക്കൾക്ക്‌ (3 ലക്ഷം രൂപാ) നഷ്ടപരിഹാരം (കോടതിക്ക്‌ പുറത്ത്‌) നൽകി പുതിയ പുറപ്പാട്‌ റിലീസ്‌ ചെയ്തു.

റിലീസ് തിയ്യതി

purappad poster m3db

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്