മസാല റിപ്പബ്ലിക്ക്

കഥാസന്ദർഭം

നിയമം കർശ്ശനമായി നടപ്പാക്കുന്ന ഒരു പൊലീസ് ഓഫീസർ കാരണം നാട്ടുകാർക്കുണ്ടാവുന്ന പൊല്ലാപ്പുകൾ തമാശയുടെ മേമ്പൊടി ചേർത്ത് അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിൽ. സ്ഥലംമാറ്റവും  സസ്പെന്ഷനും തന്റെ ജോലിയുടെ ഭാഗമാണെന്നു വിശ്വസിക്കുന്ന എസ്. ഐ. ശംഭു (ഇന്ദ്രജിത്ത് സുകുമാരൻ), പുകയില ഉൽപന്നങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ടീമിന്റെ ചുമതല ഏറ്റെടുക്കുന്നു. ഇത് അന്യസംസ്ഥാനതൊഴിലാളികൾക്ക് വിനയാകുന്നു. 

U
144mins
റിലീസ് തിയ്യതി
Masala Republic (Malayalam Movie)
2014
ഡിസൈൻസ്
വസ്ത്രാലങ്കാരം
ഓഡിയോഗ്രാഫി
ടൈറ്റിൽ ഗ്രാഫിക്സ്
ചമയം (പ്രധാന നടൻ)
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

നിയമം കർശ്ശനമായി നടപ്പാക്കുന്ന ഒരു പൊലീസ് ഓഫീസർ കാരണം നാട്ടുകാർക്കുണ്ടാവുന്ന പൊല്ലാപ്പുകൾ തമാശയുടെ മേമ്പൊടി ചേർത്ത് അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിൽ. സ്ഥലംമാറ്റവും  സസ്പെന്ഷനും തന്റെ ജോലിയുടെ ഭാഗമാണെന്നു വിശ്വസിക്കുന്ന എസ്. ഐ. ശംഭു (ഇന്ദ്രജിത്ത് സുകുമാരൻ), പുകയില ഉൽപന്നങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ടീമിന്റെ ചുമതല ഏറ്റെടുക്കുന്നു. ഇത് അന്യസംസ്ഥാനതൊഴിലാളികൾക്ക് വിനയാകുന്നു. 

ചിത്രീകരണം നടന്ന സ്ഥലങ്ങൾ
എറണാകുളം, പെരുമ്പാവൂര്‍ (തുരുത്തി)
ചീഫ് അസോസിയേറ്റ് സംവിധാനം
ശബ്ദലേഖനം/ഡബ്ബിംഗ്
അസോസിയേറ്റ് ക്യാമറ
കാസറ്റ്സ് & സീഡീസ്
വാതിൽപ്പുറ ചിത്രീകരണം
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
അനുബന്ധ വർത്തമാനം

'അന്നയും റസൂലും' എന്ന ചിത്രത്തില്‍ രാജീവ്‌ രവിയുടെ സഹസംവിധായകനായ  വിശാഖ് ജി. എസ്. സംവിധാനം നിർവഹിക്കുന്ന ആദ്യ സിനിമയാണ് മസാല റിപ്പബ്ലിക്ക്. നവാഗതനായ അരുണ്‍ ജോർജ്ജ്  കെ ഡേവിഡിന്റെ തിരക്കഥ. 

സർട്ടിഫിക്കറ്റ്
Runtime
144mins
റിലീസ് തിയ്യതി
പ്രൊഡക്ഷൻ മാനേജർ
നിർമ്മാണ നിർവ്വഹണം
Submitted by suvarna on Sat, 02/01/2014 - 14:36