പേടിത്തൊണ്ടൻ

കഥാസന്ദർഭം

കുട്ടിക്കാലം മുതലേ പേടിത്തൊണ്ടനായ രാജീവന്റെ മാനസിക പ്രശ്നങ്ങളും അതുമൂലം ജീവിതത്തിലുണ്ടാകുന്ന താളപ്പിഴകളും ഒടുവിൽ അതിനെ മറികടക്കുന്നതുമാണ് മുഖ്യപ്രമേയം. ഉത്തര കേരളത്തിന്റെ തെയ്യവും നാട്ടുഭംഗിയും പശ്ചാത്തലമാക്കി നർമ്മ മധുരമായ രീതിയിലാണ് അവതരണം.

pedithondan movie poster

റിലീസ് തിയ്യതി
ചീഫ് അസോസിയേറ്റ് സംവിധാനം
Attachment Size
Pedithondan CD Cover 163.91 KB
Pedithondan
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
2014
വസ്ത്രാലങ്കാരം
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

കുട്ടിക്കാലം മുതലേ പേടിത്തൊണ്ടനായ രാജീവന്റെ മാനസിക പ്രശ്നങ്ങളും അതുമൂലം ജീവിതത്തിലുണ്ടാകുന്ന താളപ്പിഴകളും ഒടുവിൽ അതിനെ മറികടക്കുന്നതുമാണ് മുഖ്യപ്രമേയം. ഉത്തര കേരളത്തിന്റെ തെയ്യവും നാട്ടുഭംഗിയും പശ്ചാത്തലമാക്കി നർമ്മ മധുരമായ രീതിയിലാണ് അവതരണം.

ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കണ്ണൂർ, പരിസരപ്രദേശങ്ങൾ
ചീഫ് അസോസിയേറ്റ് സംവിധാനം
അനുബന്ധ വർത്തമാനം
  • മലയാള സിനിമയിൽ തിരുവനന്തപുരം സ്ലാങ്ങ് പ്രചാരമാക്കിയ സുരാജ് വെഞ്ഞാറമൂട് ആദ്യമായി കണ്ണൂർ ഭാഷയിൽ സംസാരിക്കുന്ന നായക കഥാപാത്രമാകുന്നു.
  • പരിസ്ഥിതി സ്നേഹം മുഖ്യവിഷയമായി ആവിഷ്കരിച്ച ഈ സിനിമയുടെ സാമൂഹ്യ പ്രസക്തി മുന്നിൽ കണ്ട് കേരള സർക്കാർ ഈ സിനിമയെ ആദരിക്കുകയും റിലീസിനു മുൻപ് തന്നെ വിനോദ നികുതിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ചിത്രം ടാക്സ് ഫ്രീയായിട്ടാണു റിലീസ് ചെയ്യുന്നത്
  • പ്രദക്ഷിണം, ഇംഗ്ലീഷ് മീഡിയം എന്നീ സിനിമകളുടെ സംവിധായകനായ പ്രദീപ് (പ്രദീപ് ചൊക്ലി) നീണ്ട ഇടവേളക്കു ശേഷം സംവിധാനം ചെയ്യുന്നു.
  • ഈ സിനിമയിൽ തെയ്യം കനലാട്ടത്തിനു വേണ്ടി ഡ്യൂപ്പിന്റെ സഹായമില്ലാതെ സുരാജ് തീക്കുമ്പാരത്തിനു മുകളിലൂടെ നടന്ന് കനലാട്ടം ചെയ്തിരുന്നു. ഇതോടൊപ്പം തന്നെ ഈ ചിത്രത്തിലെ ഒരു ഗാനവും സുരാജ് വെഞ്ഞാറമൂട് പാടിയിരിക്കുന്നു.
  • കോമഡി റിയാലിറ്റി ഷോയിലൂടെ ചിരി തരംഗമായ ബിനു അടിമാലി, ഉല്ലാസ് പന്തളം എന്നിവരും, അശ്വമേധം എന്ന റിവേഴ്സ് ക്വിസിലൂടെ പ്രസിദ്ധനായ ക്വിസ് മാസ്റ്റർ ജി എസ് പ്രദീപ്, നടനും സംവിധായകനുമായ മധുപാൽ, പഴയ കാല നാടക-സിനിമാ നടി നിലമ്പൂർ അയിഷ എന്നിവരും ഈ ചിത്രത്തിൽ വേഷമിടുന്നു.
റിലീസ് തിയ്യതി

pedithondan movie poster

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
നിർമ്മാണ നിർവ്വഹണം
Submitted by Nandakumar on Wed, 10/10/2012 - 08:54