Director | Year | |
---|---|---|
പുതുക്കോട്ടയിലെ പുതുമണവാളൻ | റാഫി മെക്കാർട്ടിൻ | 1995 |
സൂപ്പർമാൻ | റാഫി മെക്കാർട്ടിൻ | 1997 |
പഞ്ചാബി ഹൗസ് | റാഫി മെക്കാർട്ടിൻ | 1998 |
സത്യം ശിവം സുന്ദരം | റാഫി മെക്കാർട്ടിൻ | 2000 |
തെങ്കാശിപ്പട്ടണം | റാഫി മെക്കാർട്ടിൻ | 2000 |
ചതിക്കാത്ത ചന്തു | റാഫി മെക്കാർട്ടിൻ | 2004 |
പാണ്ടിപ്പട | റാഫി മെക്കാർട്ടിൻ | 2005 |
ഹലോ | റാഫി മെക്കാർട്ടിൻ | 2007 |
ലൗ ഇൻ സിംഗപ്പോർ (2009) | റാഫി മെക്കാർട്ടിൻ | 2009 |
ചൈനാ ടൌൺ | റാഫി മെക്കാർട്ടിൻ | 2011 |
റാഫി മെക്കാർട്ടിൻ

തങ്ങളുടെ പിതാവിനേയും കുടുംബങ്ങളേയും കൊലപ്പെടുത്തിയ ഘാതകനോട് 25 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികാരം ചെയ്യാനിറങ്ങിയ മൂന്ന് ചെറുപ്പക്കാരുടേ കഥയാണ് മുഖ്യപ്രമേയം. ഗോവയും, അവിടത്തെ കാസിനോകളും പശ്ചാത്തലമാകുന്ന കോമഡി ആക്ഷന്‍ ഡ്രാമ മൂവി.

മലയാളത്തിലെ പ്രമുഖ താരങ്ങളായ മോഹൻലാൽ, ജയറാം, ദിലീപ് എന്നിവർ ഒരുമിച്ചഭിനയിക്കുന്ന മൾട്ടിസ്റ്റാർ ചിത്രം.
ഏഷ്യാനെറ്റ് ചാനലിലെ പോപ്പുലർ റിയാലിറ്റി ഷോയായ 'ഐഡിയ സ്റ്റാർസിംഗറി'ലെ മത്സരാർത്ഥികളും അവതാരിക രഞ്ജിനി ഹരിദാസും ഒരു സീനിൽ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയുടെ ആളുകളായിത്തന്നെ അഭിനയിക്കുന്നു.
മലയാള സിനിമയിലെ പഴയ കാല നായകന്മാരായിരുന്ന ശങ്കർ, ഷാനവാസ് എന്നിവർ ഇതിൽ അഭിനയിക്കുന്നു.
ഗജിനി എന്ന ബോളിവുഡ് ചിത്രത്തിലെ വില്ലനായി അഭനയിച്ച പ്രദീപ് രാവത്ത് ഇതിൽ മുഖ്യ പ്രതിനായക വേഷം ചെയ്യുന്നു.
സൗത്ത് ഇന്ത്യൻ നായികയായ "പൂനം ബജ് വ" യും ഇതിലെ നായികമാരിൽ ഒരാളാണ്.
ഒരു വക്കീൽ നോട്ടീസ് കിട്ടിയത്കൊണ്ട് ഗോവയിലെത്തിയതാണ് സക്കറിയ (ജയറാം.) ഗോവയിൽ “ജാക്ക് പോട്ട്“ എന്ന പേരില്‍ വലിയൊരു കാസിനോ നടത്തുന്ന ഗോമസി(ക്യാപ്റ്റന്‍ രാജു) ന്റെ നിര്‍ദ്ദേശപ്രകാരം ഗോമസിന്റെ വക്കീല്‍ (മനു നായര്‍) അയച്ചതായിരുന്നു ആ വക്കീല്‍ നോട്ടീസ്. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1986 ൽ ഗൗഡ (പ്രദീപ് റാവത്ത്)യുടേ ആക്രമണത്തിൽ കൊല്ലപ്പെട്ട തന്റെ സുഹൃത്തുക്കളായ ഡേവീഡ്, സേവ്യർ, ജയകൃഷ്ണൻ എന്നിവരുടേ മക്കൾക്ക് തന്റെ ഉടമസ്ഥതയിലുള്ള കാസിനോ ഏൽപ്പിക്കണമെന്നും തന്റെ ഏകമകള്‍ എമിലി(പൂനം ബജ് വ)യെ മൂന്നുപേരില്‍ ആരെയെങ്കിലും കൊണ്ട് വിവാഹം കഴിപ്പിക്കണമെന്നുമാണ് ഗോമസിന്റെ ആഗ്രഹം. പക്ഷെ സക്കറിയ ഒഴികെ മറ്റു രണ്ടുപേരെ കണ്ടെത്താന്‍ കഴിയാത്തതുകൊണ്ട് മറ്റു രണ്ടുപേരേയും കണ്ടേത്തേണ്ട ചുമതല സക്കറിയക്കാകുന്നു. മൂന്നുപേര്‍ക്കുമായിട്ടൂള്ള ജാക്പോട്ട് കാസിനോയുടെ ഉടമസ്ഥാവകാശം ഗോമസില്‍ നിന്നും സ്വീകരിക്കാന്‍ സക്കറിയ, സേവ്യറുടേ മകന്‍ മാത്തുക്കുട്ടി(മോഹന്‍ലാല്‍)യേയും ജയകൃഷ്ണന്റെ മകന്‍ ബിനോയി(ദിലീപ്)യേയും കണ്ടെത്തുന്നു. നാട്ടില്‍ ഗുണ്ടായിസവുമായി നടക്കുന്ന മാത്തുക്കുട്ടിയെ മാനസാന്തരപ്പെടുത്തുവാന്‍ ധ്യാനകേന്ദ്രത്തില്‍ എത്തിച്ചതാണ് റോസമ്മ (കാവ്യ മാധവന്‍) അവിടെ നിന്ന് മാത്തുക്കുട്ടിയേയും റോസമ്മയേയും ബിനോയിയും കൂട്ടി സക്കറിയ ഗോവയിലേക്ക് തിരിക്കുന്നു. സ്ത്രീകളോട് താല്പര്യമുള്ള ബിനോയിയും, പൈസയോട് ആര്‍ത്തിയുള്ള സക്കറിയയും അണ്ടര്‍ വേള്‍ഡ് ഡോണ്‍ ആകാന്‍ ആഗ്രഹമുള്ള മാത്തുക്കുട്ടിയും ഗോവയിലെ ഗോമസിന്റെ കാസിനോയില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ സിനിമയുടേ നര്‍മ്മ മുഹൂര്‍ത്തങ്ങളാകുന്നുണ്ട്. റോസമ്മയെ ഒരു ഡോക്ടറെക്കൊണ്ട് വിവാഹം കഴിപ്പിക്കണം എന്നു കരുതുന്ന മാത്തുക്കുട്ടി, സക്കറിയ ഒരു ഡോക്ടറാണെന്ന് തെറ്റിദ്ധരിച്ച് റോസമ്മക്ക് വിവാഹം ആലോചിക്കുന്നു. പക്ഷെ റോസമ്മക്ക് മാത്തുക്കുട്ടിയോടാണ്‍ മൌന പ്രണയം. അതിനിടയില്‍ ബിനോയ് അഭ്യന്തര മന്ത്രിയുടെ മകളുമായി ഇഷ്ടത്തിലാകുന്നു. ഇതിനിടയില്‍ ഗൌഡയുടെ കേന്ദ്രത്തില്‍ നിന്ന് സിറ്റി പോലീസ് കമ്മീഷണറും സംഘവും നൂറു കോടി വിലമതിക്കുന്ന മയക്കു മരുന്നു കണ്ടെടുക്കുന്നു. ഒരു ഇന്‍ഫോര്‍മറൂടെ രഹസ്യ സന്ദേശത്തില്‍ നിന്നാണ് കമ്മീഷണറൂം സംഘവും അത് ചെയ്യുന്നത്. അതിന്റെ പേരില്‍ മിത്രങ്ങളും കൂട്ടുകച്ചവടക്കാരുമായിരുന്ന അഭ്യന്തര മന്ത്രിയും ഗൌഡയും തമ്മില്‍ ശത്രുതയിലാവുന്നു. അടുത്ത തിരഞ്ഞെടുപ്പിനു താന്‍ മത്സരിക്കുമെന്ന് ഗൌഡ തീരുമാനിക്കുന്നു. തിരഞ്ഞെടുപ്പിന്റെ പ്രാചരണ വേളയില്‍ വെച്ച് ഗൌഡ അഭ്യന്തര മന്ത്രിയുടേ മകള്‍ക്കൊപ്പം കണ്ട ബിനോയുമായി പരിചയപ്പെടുന്നു. ബിനോയിയില്‍ നിന്ന് ഗോമസിന്റെ ജാക്ക്പോട്ട് കാസിനോയെക്കുറിച്ചും, ബിനോയിയും കൂടെയുള്ള മാത്തുക്കുട്ടിയും സക്കറിയയും താന്‍ പണ്ട് കൊലപ്പെടുത്തിയ സംഘത്തിന്റെ മക്കളാണെന്നും അവരാണ് കാസിനോ ഏറ്റെടുക്കാന്‍ പോകുന്നതെന്നും ഗൌഡ മനസ്സിലാക്കുന്നു. ഗൌഡയുടേയും അഭ്യന്തര മന്ത്രിയുടേയും പദ്ധതിപ്രകാരം മൂവരേയും അപ്രതീക്ഷിതമായി പോലീസ് അറസ്റ്റ് ചെയ്യുന്നു. ജയിലില്‍ വെച്ച് മൂവരും വിന്‍സന്റ് ഗോമസിനേയും കണ്ടുമുട്ടുന്നു. പഴയ പകയുടേ പേരില്‍ വിന്‍സെന്റ് ഗോമസിനേയും കൂട്ടുകാരുടെ മക്കളേയും ഗൌഡ ജയിലിലാക്കുകയായിരുന്നു എന്ന് അവര്‍ തിരിച്ചറിയുന്നു. വിന്‍സെന്റ് ഗോമസിന്റേ കാസിനോയുടേയും മറ്റു സ്വത്തുക്കളുടേയും ഉടമസ്ഥാവകാശം ഗൌഡക്ക് എഴുതിക്കൊടുത്താല്‍ ജയിലില്‍ നിന്ന് പോകാമെന്നുള്ള അഭ്യന്തരമന്ത്രിയുടേ ഉടമ്പടിയില്‍ മൂന്നുപേരും ഗോമസും ജയില്‍ വിമോചിതരാകുന്നു. പിതാവിനേയും കുടൂംബത്തേയും കൊലപ്പെടുത്തിയതിന്റെ പേരിലും ആ പക വീണ്ടും തുടരുന്നതിലും മാത്തുക്കുട്ടിയും കൂട്ടുകാരും ഗൌഡയെ പരാജയപ്പെടുത്താനും കാസിനോ വീണ്ടെടുക്കാനും തന്ത്രങ്ങള്‍ മെനയുന്നു. അഭ്യന്തര മന്ത്രിയെ കിഡ്നാപ്പ് ചെയ്ത് ഗൌഡയെ വരുതിയിലാക്കി മാത്തുക്കുട്ടിയും സംഘവും തന്ത്രപൂര്‍വ്വം വിജയിക്കുകയും കാസിനോയും മറ്റു സ്വത്തുക്കളും തിരിച്ചെടുക്കുകയും ചെയ്യുന്നു.
- 1887 views