രചന : ജി നിശീകാന്ത് (ജോൺസൻ മാഷ് ഈണമിടാനായി എഴുതിയ വരികളാണിത് )
സംഗീതം : ബഹുവ്രീഹി
ആലാപനം : തഹ്സീൻ മുഹമ്മദ്
ദേവദൂതികേ....
ദേവദൂതികേ....
രാഗ സന്ധ്യയിൽ...
നീ വരൂ വിലോലമായ്
പദങ്ങളാടുവാൻ...
പ്രണയമധുനിറയും....,
ഈ.... നിമിഷം..
രാഗ സന്ധ്യയിൽ.. അനു-
രാഗസന്ധ്യയിൽ (ദേവദൂതികേ....)
നിമിഷ സാഗരങ്ങൾ താ-
ണ്ടുന്നു മൂക ചന്ദ്രൻ
അകലെ നേർത്തലിഞ്ഞു, വിര-
ഹാർദ്ര കാമുകൻ (2)
വിവശമായ് വിതുമ്പി....
എവിടെയാണു നീ...
സാന്ത്വനം തേടുന്നൊരെൻ മൊഴി
നേർത്തലിഞ്ഞു പോയ്
താന്ത സന്ധ്യയിൽ, ഏ-
കാന്ത സന്ധ്യയിൽ (ദേവദൂതികേ....)
വാ....ടി വീ....ണൊരു
പൂ...വായിതാ
നിൻ....റ്റെ കാൽത്താരി
കാതോർക്കയായ് (2)
തരളമായ്.....
തരളമായ്..... ആത്മാവിൽ
തൊട്ടുണ....ർത്തുമോ....?
കുളിരുമാ....യ് ജീ....വനിൽ
വന്നു പുൽകുമോ...?
സാന്ദ്ര സന്ധ്യയിൽ, സ്നേ-
ഹാർദ്ര സന്ധ്യയിൽ
ദേവദൂതികേ....
രാഗ സന്ധ്യയിൽ...
നീ വരൂ വിലോലയായ്
പദങ്ങളാടുവാൻ...
പ്രണയമധുനിറയും....,
ഈ.... നിമിഷം.. )
രാഗ സന്ധ്യയിൽ.. അനു-
രാഗസന്ധ്യയിൽ (ദേവദൂതികേ....)
ആഹാ... എന്താ ഒരു
അസ്സലായി അണ്ണന്മാരെ really
ഉഗ്രൻ സോങ്ങ്....
മതി വരുന്നില്ല
സുന്ദരൻ പാട്ട്...രചനയും,
"എവിടെയാണു നീ... സാന്ത്വനം
nice song ...gd voice...
തഹ്സീൻ എന്തിനാ ഒരുപാട്
തഹ്സീൻ എന്തിനാ ഒരുപാട്
ഒരുപാടു ഒരുപാടു ഒരുപാടു
Very nice!
പാട്ട് കേട്ടു.
super. beautiful
It is very nice, keep it it
keep it y boys, very nice
ദിലീപ്, ഡാനി, അഭീ,
ഈ പാട്ട് വൈകിയല്ലോ