നാദത്തിലേക്ക് ഒരു ഗാനം കൂടി.
രചന & സംഗീതം : ജി. നിശീകാന്ത്
പശ്ചാത്തല സംഗീതം : ജയ്സൺ
ആലാപനം : എസ്. നവീൻ
മുല്ലപ്പൂവമ്പു കൊണ്ടു...
മുല്ലപ്പൂവമ്പു കൊണ്ടു...
മെല്ലെക്കൺ കോണിടഞ്ഞു
നിന്നാദ്യചുംബനത്തിൽ
ചുണ്ടിൽ പൂന്തേൻ പൊടിഞ്ഞു
വെണ്ണിലാ ചേലചുറ്റി
വെള്ളിച്ചിലങ്കചാർത്തി
നീ വന്ന നാൾ മുതൽ ഞാൻ
നിന്നേക്കുറിച്ചു പാടി
പൊന്മുളം തണ്ടുകളിൽ
പാട്ടിന്റെ പാലൊഴുകി
മമസഖി നീ പകരുമൊരീ
പ്രണയസുഗന്ധം തൂകി
ആതിരേ നിൻ ഹൃദയം
തൂകും സുഗന്ധമേൽക്കാൻ
ആമിഴിപ്പൂക്കളുള്ളിൽ
ചൂടും വസന്തമാകാൻ
ആയൊരെൻ ഭാഗ്യമേതോ-
രീശ്വരൻ കനിഞ്ഞുവെന്നോ..!
ജനിമൃതികൾ വരുമകലും
നീയെന്നുമെന്റെ സ്വന്തം
Film/album
Year
2011
Singer
Music
Lyricist
സന്ധ്യാനേരം ഒടിഞ്ഞു തൂങ്ങി
ഹായ് ! സൂപ്പർ മെലഡി. നവീൻ
വരികൾ അതിമനോഹരം..ആലാപനം
Splendid!!! Indeed a good
pandaramadangan enna patta
വളരെ മനോഹരമായിരിക്കുന്നു.
സൂപ്പർ ഡ്യൂപ്പർ! നല്ല വരികൾ
കിരൂ തമ്പീ, ഗീതച്ചേച്ചീ, ഉമാ,
പ്രണയിനിക്കൊരു ഗാനോപഹാരം.
Naveen... All the best....
nannaayi. sabdam alpam koodi
Adipoli composition and great
thanks for the comments..
We will upload the same song
ഹ ഹ ഇതിലും നന്നായി പാടിക്കാനോ
Naveen........ Assalayi
Naveen - Aliya....Valarae
simply superb