Singer
Januaryude kuliril..(Nadham)
രചന, സംഗീതം, പശ്ചാത്തല സംഗീതം : ജി. നിശീകാന്ത്
ആലാപനം : ജി. നിശീകാന്ത് & ശുഭ
കീബോർഡ് & പ്രോഗ്രാമിങ്ങ് : ജെയ്സൺ
റെക്കോഡിങ്ങ് & മിക്സിങ്ങ് : എസ്. നവീൻ, നവനീതം ഡിജിറ്റൽ, പന്തളം
ആലാപനം : ജി. നിശീകാന്ത് & ശുഭ
കീബോർഡ് & പ്രോഗ്രാമിങ്ങ് : ജെയ്സൺ
റെക്കോഡിങ്ങ് & മിക്സിങ്ങ് : എസ്. നവീൻ, നവനീതം ഡിജിറ്റൽ, പന്തളം
Lyrics, Music & Orchstration : G Nisikanth
Singers : G Nisikanth & Subha
Keyboard & Programming : Jayson
ജനുവരിയുടെ കുളിരിൽ
ജനുവരിയുടെ കുളിരിൽ…
കുളിരിൽ…
ഒരുകാറ്റു തഴുകുമ്പോൾ
തഴുകുമ്പോൾ…
മെല്ലെക്കാതിൽ
മ്മ്…
ചൊടികളമർത്തി…
ഏയ്…
ഈറൻ സന്ധ്യ പറഞ്ഞു…
എന്തു പറഞ്ഞു…?
സുഖം സുഖം സുഖം….
സുഖം സുഖം സുഖം….
കാൽവിരൽ തൊട്ടു പൂക്കും
രോമഹർഷങ്ങളിൽ
മിഴികളറിയാതെ പൂട്ടും
തരളനിമിഷങ്ങളായ്
തുടിച്ചു ചെണ്ടുമുല്ലകൾ
വിടർന്നൂ ആമ്പൽ മൊട്ടുകൾ
നിലാപ്പൂവമ്പുകൾ കൊള്ളവേ
സുഖം സുഖം സുഖം..
സുഖം സുഖം സുഖം..
വെണ്ണിലാവൂടു നെയ്യും
കുളിരെഴും ശയ്യയിൽ
നിന്നെ മാറോടു ചേർത്തെൻ
കവിത ഞാൻ മൂളവേ
നുകർന്നാ ഗാനമാധുരി
നുരഞ്ഞൂ പ്രേമമുന്തിരി
വിരൽപ്പൂവല്ലികൾ പടരവേ
സുഖം സുഖം സുഖം..
സുഖം സുഖം സുഖം..
Film/album
Year
2011
Singer
Music
Lyricist
kollam...:)))))
കൊള്ളാട്ടോ
കൊള്ളാട്ടോ.............
അപ്പോള്‍ ജനുവരി ആണ് ഒരു
ഒരു സിനിമാരംഗത്ത് ചേർക്കാൻ
തകര്‍ത്തു മച്ചാ ...ശുഭ :
സത്യം പറഞ്ഞാൽ
പാട്ടുകേട്ട, അഭിപ്രായങ്ങൾ
ugran...adipoli....thakarthu.
Adipoli...Thakarthu
shubhayude sound alaapanam
ഈശ്വരാ.. എന്റെ മനസ്സിൽ ജയനും
ഹെന്റമ്മേ...!! :) നിശീ...
പാട്ടുകളെല്ലാം ഒരുമിച്ച്
പഴയ കാല നടൻ രവീന്ദ്രനെ ഞാൻ
അഭിപ്രായമറിയിച്ച എല്ലാ
Wonderful song with high
Fantastic. i am proud to say
nishi keep it up. subha, your
കൊള്ളാം നിശി ചേട്ടാ ഒരുപാടു
കൊള്ളാം നിശി ചേട്ടാ ഒരുപാടു
കൊള്ളാം നിശി ചേട്ടാ ഒരുപാടു
super !!!!!!!!!!!
അടിപൊളി....നല്ലൊരു കുളിര്....
adipoli
what a fentastic song
nice song
സുഖം..! സുഖം..! സുഖം..!
You've impressed us all with
ആഹാ..നല്ല മൂഡി സോങ്ങ്. ഏതോ
very good Song....
ഗംഭീരം ഗംഭീരം ...സംഗീതം.
എനിക്ക് പാട്ട് ഇഷ്ടപ്പെട്ടു
something