Singer
Pranayam ozhukiyozhukiyanayum
വാലന്റൈൻ ദിനാശംസകൾ
ഗാനരചന : ജി നിശികാന്ത്
സംഗീതം, ആലാപനം : രാജേഷ് രാമൻ
Lyricist : G Nisikanth
Composer & Singer : Rajesh Raman
നാദം എന്ന സംഗീതസംരംഭത്തിൽ അണിനിരക്കാൻ nadham@m3db.com എന്ന ഇ-മെയിൽ വിലാസവുമായി ബന്ധപ്പെടുക.
പ്രണയം ഒഴുകിയൊഴുകിയണയും - നാദം
പ്രണയം ഒഴുകിയൊഴുകിയണയും…
നിമിഷം…. ഇതാ…
ഹൃദയം അതിലൊരലയിലുലയും
നിമിഷം.. ഇതാ…
മഴയായ്……….. പൊഴിയും
കുളിരായ്………..തഴുകും…..
മൌനമായ് പുണരുമെന്നിൽ നിൻ (പ്രണയം)
നിൻ മുഖമോർമ്മയിലുണരുമ്പോൾ
പൌർണ്ണമിതൻ പനിമതിയുതിരും
നിൻ ചൊടിയിതളുകൾ വിടരുമ്പോൾ
കുങ്കുമസന്ധ്യകളതിലലിയും, വരൂ
സഖീ ആത്മ നിർവൃതിതൻ
മധുരം, നുകരാൻ….
നിൻ വിരൽ പടരും ലഹരികളിൽ
കവിതകളായിരമിതളണിയും
നിൻ ചുടു നിശ്വാസങ്ങളിലെൻ
നൊമ്പരമൊരു കഥയായ് മറയും, തരൂ
യുഗം പ്രിയേ നിൻ മനസ്സിൽ
പടരാൻ, പകരാൻ…
നിശിയേട്ടാ & മടിയൻ രാജേഷ്
Very good song..Well
വളരെ നന്നായിട്ടുണ്ട്... നല്ല
നിശിയേട്ടൻ & മടിയൻ രാജേഷ്
ഇതു മൂന്നാം ശ്രമമാണു
ശരിയാണ് രാഹുൽ… രാജേഷ്
പാട്ടിന്റെ ആത്മാവു
വരികളെ കുറിച്ച് ഒന്നും
ഒഴുകിയെത്തുന്ന പ്രണയം പോലൊരു
വരികളും സംഗീതവും ആലാപനവും
വരികളും സംഗീതവും ആലാപനവും
Awesome job Rajesh and
varikale kurichu parayaan
varikale patti parayaan
രാജേഷ്‌- നിശി ..
Absolutely beautiful.Great
ആ ഒഴുകിവരുന്ന പ്രണയം പോലെ
ഒരു കുളിര്‍
ഈ സമ്മാനത്തിനു നന്ദി.
എന്തെങ്കിലുമൊക്കെ വ്യത്യസ്തത
rajesh and nisi super
വൗ...!! സിമ്പിൾ & ബ്യൂട്ടിഫുൾ
Dont know what to say! Too
nalla varikal nalla
Nisi + Rajesh =
എത്ര സുന്ദരമായ ഗാനം.... വാദ്യ
അഭിപ്രായങ്ങൾക്ക് വളരെ വളരെ
Thank you Baiju, Ramesh, Sabu