ഓരോ വർഷവും ഒരോ ആൽബമായി ഇറങ്ങുന്ന “ഈണത്തിൽ” നിന്ന് വ്യത്യസ്തമായി ഗാനരചയിതാക്കൾക്കും കവികൾക്കുമൊക്കെ അവരുടെ സൃഷ്ടികൾ അപ്പപ്പോൾ ഒരോ ഗാനങ്ങളായി പുറത്ത് കൊണ്ടുവരുവാനുള്ള വേദിയൊരുങ്ങുന്നു.
ഗാനരചയിതാക്കൾ, സംഗീത സംവിധായകർ, ഗായകർ, പശ്ചാത്തല സംഗീത വിദഗ്ധർ, ഉപകരണ സംഗീതജ്ഞർ, ശബ്ദ ലേഖന വിദഗ്ധർ, ഗാന നിരൂപകർ തുടങ്ങി പാട്ടുകളുമായി ബന്ധമുള്ള ഏവർക്കും നാദത്തിലേക്ക് ഹാർദ്ദമായ സ്വാഗതം. ഈ കൂട്ടായ്മയിൽ അണിനിരക്കാൻ ആഗ്രഹിക്കുന്നവർ nadham@m3db.com എന്ന വിലാസത്തിൽ ബന്ധപ്പെടുക.
നാദത്തിന്റെ മൂന്നാമത്തെ ഗാനോപഹാരം സംഗീതാസ്വാദകർക്കായി സമർപ്പിക്കുന്നു…
രചന : ജി നിശീകാന്ത്
സംഗീതം : രാജേഷ് രാമൻ
ഓർക്കസ്ട്രേഷൻ : സൂര്യ നാരായണൻ
ആലാപനം : ഷാരോൺ
Lyrics : G Nisikanth
Music : Rajesh Raman
Orchestration : Surya Narayan
Singer : Sharon
ഓർമ്മകൾ... (പെൺ)
ഓർമ്മകൾ ഓർമ്മകൾ
ഓർമ്മകൾ നിന്നോർമ്മകൾ
പൊഴിയും നിലാമഴയായ്
പുണരും പൂന്തെന്നലായ്
ആഴിതൻ തിരമാലയായ്
ഓർമ്മകൾ… നിന്നോർമ്മകൾ
നിഴലുകളായ് വിടപറയുകയായ്
കനവുകളീ ഋതുസന്ധ്യയിൽ
പ്രിയമൊഴികൾ കുളിരരുവികളായ്
പിടയുകയായെൻ ജീവനിൽ
വിരഹാന്ധമീ വേനലിൽ
മനസ്സിൽ നിലാവിൻ തുള്ളിയായ്
വരുനീ…. വരുനീ……
പറയുകയായ് നിൻ കഥയിതിലെ
ഇണതിരയും പുലർമൈനകൾ
പൊഴിയുകയായ് മഴമുകിലുകൾ നിൻ
സ്മരണകളിൽ ചുടുകണ്ണുനീർ
യുഗമാകിലും ഞാൻ കാത്തിടാം
അരികിൽ കിനാവിൻ തൂവലായ്
വരുനീ…. വരുനീ……
രചനയും സംഗീതവും
Nisi chetta
nannayirikkunnu.. great
നന്നായി എന്നു പറയേണ്ടതില്ല.
തകർത്തു! ഒരു 5 തവണ
ഷാരോണിന്റെ പാട്ട്
ഒരു കാര്യം പറയാൻ വിട്ടു :) ഈ
എൻ ആറൈ
Absolutley beautiful !!!
gambheeram! manoharam : :)
superb! professional
ഷാരോണിന്റെ പാട്ട് ആദ്യമായോ?
വിരഹവേനലിന്റ്റെ ചൂടാകെ
varikal
അതിസുന്ദരം. ഇതാണ് പാട്ട്.
മനോഹരം. ഒരു
Beautiful creation
What an amazing voice you
സുന്ദരമായ ഗാനം... വരികളും,
നല്ല ശബ്ദം....നല്ല
what a voice what a
what a voice what a
valare nannayittundu
kollamm,,,,,,,,,,,,,,
soooooooooooooooooooooooooooo
beyond wordz.... really like
അഭിപ്രായങ്ങൾ അറിയിച്ച, ഈ ഗാനം
vendathallam chernnal pattu
verry nice