കഥ പറയുന്ന ഗാനങ്ങൾ...

കഥ പറയുന്ന ഗാനങ്ങൾ.

ചില ഗാനങ്ങൾ അങ്ങിനെയാണ് ..
ലളിതമായ ഒരു കഥ ഒരു പാട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകും 

ശരിക്ക് പറഞ്ഞാൽ  ഇവിടെ വന്ന  പല ഗാനങ്ങളും  കുട്ടികൾക്ക് കഥ പോലെ പറഞ്ഞുകൊടുക്കാം..

പണ്ട് എനിക്ക് വേണ്ടി അമ്മ "കഥ കഥ പൈങ്കിളിയും" എന്ന പാട്ടിൻറെ വരികൾ മാറ്റി കിളിയെ നീർക്കോലിയുടെ അടുത്തു നിന്നു പല  തവണ രക്ഷിച്ചിട്ടുണ്ട്..

കഥ പറയുന്ന ഗാനങ്ങൾ.
..............................................

ചില ഗാനങ്ങൾ അങ്ങിനെയാണ് ..
ലളിതമായ ഒരു കഥ ഒരു പാട്ടിൽ ഉൾപ്പെടുത്

  1. ചമ്പകപൂങ്കാവനത്തിലെ പൂമരചോട്ടിൽ (ആഭിജാത്യം .. പി.ഭാസ്കരൻ)
  2. പണ്ടൊരു കാട്ടിലൊരാൺ സിംഹം (സന്ദർഭം .. പൂവച്ചൽ ഖാദർ)
  3. കള്ളി പൂങ്കുയിലെ (തേൻമാവിൻ കൊമ്പത്ത് .. ഗീരിഷ് പുത്തഞ്ചേരി)
  4. മണവാളൻ പാറ (കക്ക .. പി.ഭാസ്കരൻ)
  5. ലല്ലലം ചൊല്ലുന്ന (വിയറ്റ്നാം കോളനി .. ബിച്ചുതിരുമല)
  6. കതിവനൂർ വീരനെ...കളിയാട്ടം കൈതപ്രം
  7. മഞ്ഞക്കൂഞ്ഞിക്കാലുള്ള ചക്കിപ്പൂച്ചക്ക്.. film മിന്നാരം...ഗീരിഷ് പുത്തഞ്ചേരി 
  8. കഥയിലെ രാജകുമാരനും .. കല്യാണരാമൻ.. കൈതപ്രം
  9. ഒരു നാൾ വിശന്നേറെ തളർന്നേതോ വാനമ്പാടി(1979) ...ദേവദാസി ... ONV
  10. പഞ്ചതന്ത്രം കഥയിലെ
  11. പഞ്ചവര്‍ണ്ണക്കുടിലിലെ
  12. മാണിക്യപ്പെങ്കിളി 
  13. മാനം പറക്കുന്ന
  14. വാനമ്പാടിയെ സ്നേഹിച്ചു   നദി .....വയലാർ
  15. പാണപുഴപാടി.. വിഷ്ണുലോകം കൈതപ്രം
  16. കുക്കുരു കുക്കു കുറുക്കൻ..... വെള്ളിനക്ഷത്രം . കൈതപ്രം.
  17. ഭഗവാനൊരു കുറവനായി 
  18. ശ്രീ പാർവ്വതി കുറത്തിയായി...  വഴ്വേമായം  വയലാർ  
  19. കടനിനക്കരെ പോണോരെ -പണ്ടോരു മുക്കുവൻ മുക്കിനു പോയി..പടിഞ്ഞാറൻ കാറ്റത്ത്..വയലാർ ചെമ്മീൻ 
  20. സുറുമ നല്ല സുറുമ film കായംകുളം കൊച്ചുണ്ണി  p.ഭാസ്കരൻ
  21. ഒരു നാൾ വിശന്നേറെ തളർന്നേതോ വാനമ്പാടി film ദേവദാസി lyrics O.N.V
  22. ചാറ്റൽമഴയും പൊൻ വെയിലും പി ഭാസ്ക്കരന്‍-MB ശ്രീനിവാസന്‍-ഓപ്പോള്‍
  23. മണ്ണാങ്കട്ടയും കരിയിലയും ഭാഗ്യമുദ്ര,,പി ഭാസ്സ്കരൻ
  24. തന്നന്നം താനന്നം താളത്തിലാടി 
  25. കഥകഥപൈങ്കിളിയും കണ്ണുനീര്‍പ്പൈങ്കിളിയും film അമ്മയെ കാണാൻ...പി ബി...കെ രാഘവൻ(music)
  26. പണ്ടൊരിക്കൽ ഒരു കരിമ്പൂച്ച (പൂച്ചക്കൊരു മൂക്കുത്തി).. പൂച്ചകൊരു മൂകൂത്തി lyrics ചുനക്കര രാമൻകുട്ടി 
  27. പഞ്ചതന്ത്രം കഥയിലെ പഞ്ചവര്‍ണ്ണക്കുടിലിലെ മാണിക്യപ്പെങ്കിളി ... നദി, വയലാര്‍
  28. ഉജ്ജയിനിയിലെ ഗായിക ഉർവ്വശിയെന്നൊരു മാളവിക
  29. നല്ല മുത്തശിയമ്മ .. ഒരുമുത്തശിക്കഥ .... ഷിബു ചക്രവര്ത്തി 
  30. മധുരപ്രതീക്ഷതൻ പൂങ്കാവിൽവെച്ചൊരു മണിവേണുഗായകനെ കണ്ടുമുട്ടി...ഭാഗ്യമുദ്ര,,പി ഭാസ്സ്കരൻ,പുകഴേന്തി
  31. അല്ലിമലർക്കാവിലെ തിരുനടയിൽ മല്ലികപ്പൂവമ്പൻവെച്ച മണിവിളക്കോ 
  32. പാർവ്വണേന്ദുമുഖി പാർവ്വതി ഗിരീശ്വരന്റെ ചിന്തയില്‍ മുഴുകി വലഞ്ഞൂ
  33. ശൃംഗാരരൂപിണി ശ്രീപാർവ്വതി തന്റെ  സഖിമാരുമൊരുമിച്ച്
  34. ദൈവപുത്രനു വീഥിയൊരുക്കുവാൻ സ്നാപകയോഹന്നാൻ വന്നു 
  35. മഴമുകിലൊളിവർണ്ണൻ ഗോപാലകൃഷ്ണൻ
  36. ഒരിടത്തൊരിടത്തൊരു മുത്താന മുത്തി
  37. പണ്ടൊരു ശില്പി .. ഹോട്ടൽ highrange.. വയലാർ
  38. യക്ഷിയമ്പലമടച്ചു അന്ന് ദുർഗ്ഗാഷ്ടമിയായിരുന്നു...
  39. കാളിന്ദീതടത്തിലെ രാധാ
  40. രാവുപോയതറിയാതെ രാഗമൂകയായി
  41. രാഗദേവനും  നാദകന്യയും ....ചമയം ..കൈതപ്രം 
  42. മുറിവാലൻ കുരങ്ങച്ചൻ വിറവാലൻ പൂച്ചയുമായ്
  43. കഥയിലെ രാജകുമാരിയും ഗോപകുമാരനുമൊന്നാകാൻ film കല്യാണരാമൻ .കൈതപ്രം 
  44. കിനാവിൻറെ വരമ്പത്ത്
  45. വൈക്കത്തഷ്ടമിനാളിൽ ഞാനൊരു 
  46. ചിപ്പി ചിപ്പി മുത്തുച്ചിപ്പി
  47. അണിയം മണിയം പൊയ്കയിൽ പണ്ടോ-
  48. നും മയിലും തുള്ളും കാട്ടിൽ
  49. വെള്ളിലക്കിങ്ങിണി താഴ്‌വരയിൽ
  50. ഒരു കഥ പറയാം കഥ പറയാം..നിലയില്ലാ കഥ നാട്ടുകഥ
  51. കേട്ടില്ലേ കോട്ടയത്തൊരു മൂത്ത പിള്ളേച്ചന്‍ 
  52. അക്കൽദാമ തൻ താഴ്‌വരയിൽ - (Akkaldama-1970) Bharanikkavu Shivakumar
  53. ഈശ്വരനൊരിക്കൽ വിരുന്നിനുപോയി 
  54. പാൽപൊഴിയുംമൊഴി 
  55. കാക്കേം കാക്കേടെ കുഞ്ഞും ...film പുനർജന്മം.വയലാർ,,ദേവരാജൻ.
  56. പള്ളാത്തുരുത്തിയാറ്റിൽ ഒരു
  57. മണ്ണാങ്കട്ടയും കരിയിലയും
  58. പ്രണയ സരോവര .. film  ഇന്നലെ ഇന്ന് .... ബിച്ചു തിരുമല 
  59. തെയ്യക്കം  തെയ്യക്കം  തെയ്യക്കം  തെയ്യ 
  60. സുൽത്താന്റെ കൊട്ടാരത്തിൽ കള്ളൻ കേറി
  61. ആദത്തെ സൃഷ്ടിച്ചു ഏദനിലാക്കി ദൈവം 
  62. കൊടുംകാട്ടിലെങ്ങോ പണ്ടൊരിക്കൽ ........
  63. നീലക്കാർമ്മുകിൽവർണ്ണനന്നേരം
  64. ശിബിയെന്നു പേരായ്   film പൂമ്പാറ്റ  യൂസഫലി 
  65. അകലെ അകലെ അളകാപുരിയിൽ...film  പിഞ്ചുഹൃദയം   .. പി. ഭാസ്കരൻ 
  66. കാട്ടില്ലേ  കുയിലിനു കൂട്ടിൽ ... film മണവാട്ടി വയലാർ
  67. ഒരിക്കലൊരു പൂവലാൻ കിളി film   ഭർത്താവു പി ഭാസ്കരൻ 
  68. പറക്കും തളികയില്    film മണവാട്ടി വയലാർ 
  69. ഗുരുവയൂരുല്ലൊരു കണ്ണൻ .. പകല് കിനാവ്    പി. ഭാസ്കരൻ
  70. ദൈവ പുത്രന്  വീഥി ..film അരനാഴിയ നേരം  വയലാർ 
  71. ഊഞ്ഞാലേ പോനൂഞ്ഞലെ .. ആദ്യകിരണങ്ങൾ . പി. ഭാസ്കരൻ 
  72. കഥ പറയാം എൻ.. film ഉമ്മ പി. ഭാസ്കരൻ 
  73. പണ്ടൊരു രാജ്യത്തൊരു രാജ്യത്തൊരു രാജകുമാരി
  74. സൂര്യനും ചന്ദ്രനും പണ്ടൊരുകാലം
  75. വൈക്കടഷ്ടമി നാളിൽ ..film  ഭാര്യമാർ സൂക്ഷികുക .. ശ്രീകുമാരൻ തമ്പി 
  76. വെള്ളിലക്കിങ്ങിണി താഴ്‌വരയിൽ
  77. ഒരിടത്തൊരിടത്തൊരു മുത്താന മുത്തി
  78. കിഴക്ക്  കിഴക്ക് ... film ദാഹം  വയലാർ 
  79. പൂമരത്തിൻ ചില്ലകളിൽ .. film ഒരു മൊട്ടു വിരിഞ്ഞപ്പോൾ  ബിച്ചു തിരുമല 
  80. ദാമിന്റെ സന്തതികൾ കായേനും ആബേലും 
  81. ഒരിക്കലോമന പൊന്നറ്റിനക്കാരെ film അഭിനിവേശം   ശ്രീകുമാരൻ തമ്പി
  82. സുവർണ്ണരേഖാ നദിയിൽ പണ്ടൊരു സുന്ദരി നീന്താൻ ഇറങ്ങി..
  83. വെള്ളാമ്പൽ പൊയ്കതൻ കൽപടവിൽ film കാക്കത്തമ്പുരാട്ടി lyrics ശ്രീകുമാരൻ തമ്പി
  84. കിളി കിളിപ്പരുന്തിനു കൃഷ്ണപ്പരുന്തിന്നു കടലിൽ നിന്നൊരു ചെപ്പു കിട്ടി...” വയലാർ ‘അഗ്നിപുത്രി
  85. ആശിച്ചവൻ ആകാശത്തൊരു film  പുണ്യാളൻ അഗര്ബതീസ് lyrics  സന്തോഷ്‌ വർമ്മ 
  86. ഏറ്റുമാനൂർ അമ്പലത്തിൻ പരിസരത്ത്  film കുടുംബം ഒരു ശ്രീകോവിൽ lyrics മംക്കൊമ്പ് ഗോപാലകൃഷ്ണൻ 
  87. ഗംഗയാർ ഒഴുകുന്ന നാട്ടിൽ film കാട്ടുതുളസി   വയലാർ

 thanks to all m3db membersEspecially ജയശ്രീജി, രാജഗോപാൽജി,,എതിരൻജി, അനി, നിശി ചേട്ടൻ , കൃഷ്ണൻജി, ഗോപാലകൃഷ്ണൻ.R ജി, അജയ് നായർജി.