Singer
രചനകൾക്ക് അപ്പപ്പോൾ സംഗീതം നൽകി അവതരിപ്പിക്കുന്ന “നാദത്തിന്റെ” ആറാമത്തെ പാട്ട്
രചന : ജി നിശീകാന്ത്
സംഗീതം & ആലാപനം : വിജേഷ് ഗോപാൽ
ഈ സംഗീതസംരംഭത്തിൽ അണിനിരക്കാൻ ആഗ്രഹിക്കുന്നവർ nadham@m3db.com എന്ന വിലാസത്തിൽ ബന്ധപ്പെടുക.
ശ്രാവണ സംഗീതമേ-നാദം
ശ്രാവണ സംഗീതമേ ശാലീന സൌന്ദര്യമേ
ഉത്രാടരാത്രിയിൽ ഉറങ്ങാത്തമനസ്സിന്
കൂട്ടിനു നീ വരുമോ…?
തരളിതമെൻ അനുരാഗവനങ്ങളിൽ
മധുരം പെയ്തിടുമോ…?
ശാലീന സൌന്ദര്യമേ
തൂവെള്ള മുലക്കച്ച ഞൊറിഞ്ഞുടുത്ത്, കൈയ്യിൽ
വെറ്റിലച്ചെല്ലവുമായ്
ചുണ്ടിലൊളിപ്പിച്ച പുഞ്ചിരിപ്പാലുമായ്
ചന്ദ്രിക ചാരെ വരുമ്പോൾ
ആ കുളിരാലിംഗനങ്ങളിൽ മുഴുകും
എന്നെ നീ ഗായകനാക്കി
അനുരാഗഗായകനാക്കി
നെറ്റിയിൽ കുങ്കുമക്കുറിയണിഞ്ഞ്, കണ്ണിൽ
ശൃംഗാരഭാവവുമായ്
നാണമൊഴിക്കാത്ത കവിളിണയോടെ
പെങ്കൊടി കാത്തു നിൽക്കുമ്പോൾ
ആ സ്വപ്ന സൌന്ദര്യ സ്വരമധു തൂകൂ
എന്നിലെക്കാമുകനായി
എന്നുമീ കാമുകനായി
Beautiful voice Vijesh.
Dear Vijuvettan &
വിജേഷ് എന്ന സ്വപ്നഗായകന്റെ
"ശ്രാവണ സംഗീതമേ..ശ്രാവണ
വിജേഷേ - സംഗീതവും ആലാപനവും
great one. thanks!
നിശിയുടെ വരികൾ മനോഹരം , ഒരു
ellavarkkum valare
Absolutely soulful song...
പ്രകൃതിയും പ്രണയവും എന്നും
Viju, Superb rendition,
പണ്ട് നിങ്ങളെല്ലാരും കൂടെ
നിശീ, ഈ പാട്ടിന്റെ ഒരു ടോട്ടൽ
വിജു
Very nice you sung very
Wah! superb!
Thank you very much Sabu MH,