കൃതികളിലൂടെ

Submitted by Nisi on Mon, 10/18/2010 - 23:20


പ്രധാനമായും കൃതികളുടെ അർത്ഥം
അറിയാൻ വേണ്ടിയാണ് ഇത് ചെയ്യുന്നത്. പലരും പാട്ടു പഠിച്ച് പാടുമെങ്കിലും പാടുന്നതിന്റെ അർത്ഥം എന്താണെന്ന് അവരോട് ചോദിച്ചാൽ 99 ശതമാനവും കൈമലർത്തിക്കാണിക്കും. ഇതുകൊണ്ട് ആർക്കെങ്കിലും ഉപകാരപ്പെടുമെങ്കിൽ സന്തോഷം. കൃതികളിലെ വരികളുടെ അർത്ഥം നെറ്റിൽ തപ്പാൻ മെനക്കെടാൻ വയ്യാത്തവർക്കായി ഞാൻ ഇത് ഡെഡികേറ്റ് ചെയ്യുന്നു.ഇത്തരമൊരെണ്ണം എഴുതാൻ ഇന്റർനെറ്റിൽ  വിവരങ്ങൾ കൊണ്ടിട്ടുതന്ന് സഹായിച്ച എല്ലാർക്കും കടപ്പാട്.


ഇന്നത്തെ കൃതി : നാ മൊരലകിമ്പമേവി


കർത്താവ് : ത്യാഗരാജ ഭാഗവതർ


 


രാഗം: ദേവഗാന്ധാരി


[29ആം മേളാകർത്താ രാഗമായ ധീരശങ്കരാഭരണത്തിന്റെ എട്ടാമത്തെ ജന്യരാഗമാണിത്. നാരദന്റെ സംഗീതമകരന്ദത്തിൽ ഇതിനെ സാർവ്വകാലിക ഗമക പ്രധാന രാഗം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ചൌക്കത്തിൽ പാടിയാൽ അതിമനോഹരം. വീരരസമാണെങ്കിലും ഭക്തി, ദയ, ദീനത ഇവ ദ്യോതിപ്പിക്കാനും ഏറെ വിശേഷപ്പെട്ടത്. ത്യാഗരാജസ്വാമിയുടെ പ്രസിദ്ധമായ ‘ക്ഷീരസാഗര’ ഈ രാഗത്തിലാണ്. കൈശിക നിഷാദമൊഴിച്ച് ആരഭി രാഗത്തിന്റെ അതേസ്വരങ്ങൾ തന്നെയാണ് ഇതിനും. മലയാള സിനിമാ ഗാനങ്ങളിൽ ‘ചിലമ്പൊലി’ എന്ന ചിത്രത്തിൽ ദക്ഷിണാമൂർത്തിയുടെ സംഗീത സംവിധാനത്തിൽ പി. ലീല പാടിയ ‘പ്രിയമാനസാ നീ വാ..’ എന്ന ഗാനം എടുത്തുപറയേണ്ടതായുണ്ട്. ഒപ്പം അരക്കള്ളൻ മുക്കാക്കള്ളനിലെ ‘തിങ്കൾമുഖീ..’, ജഗദ്ഗുരു ആദിശങ്കരനിലെ ‘ആത്മജ്ഞാനസിന്ധു ജഗദ്ഗുരു അഖിലോകബന്ധു’ എന്നിവയും]


 


 










Aroh:


Sa Re Ma Pa Dha Sa


Avroh:


Sa Ni Dha Pa Dha Ni Dha Pa Ma Ga Re Sa


 പല്ലവി


നാ മൊരലകിമ്പമേവി ശ്രീരാമാ


 


O Lord SrI rAma! Why is that (Emi) You won’t listen (Alakimpavu) to my (nA) entreaty (mora) (morAlakimpavEmi)?


 


അനുപല്ലവി


നീ മഹിമലു വിനി വിനി നേനെന്തോ നെരനമ്മിതി


 


Having again and again (vini vini) heard of Your (nI) greatness (mahimalu),I nEnu) trusted (nammiti) You totally (entO nera) nEnentO). O Lord SrI rAma! Why is that You won’t listen to my entreaty?


 


ചരണം


1


ഒകവന ചരുഡല നാഡു സഹോദര ബാധലു


താളക മൊരലിഡേ ബ്രോചിതിവി തനകു സു-ഗ്രീവമു കാദാ



That day (ala nADu) when a (oka) forest (vana) dweller (caruDu) (caruDala) sugrIva), unable to bear (tALaka) troubles (bAdhalu) created by his brother sahOdara), complained (moralu iDa) (moraliDa), You protected (brOcitivi) him; isn’t it (kAdA) that I (tanaku) too have a fine throat (su-grIvamu)? O Lord SrI rAma! Why is that You won’t listen to my entreaty?(You protected sugrIva – beautiful necked; I too have sugrIva – fine throat. But, You are not showing similar mercy towards me.)


 


2


ഒക നിശി ചരുഡു അന്ന മാടലു ഓര്വക ശരണു അനഗ ആ


ശുകവചനമുലകു നാദു പലുകുലു അന്നി വിഭീഷണമാ


 


When a (oka) night (niSi) prowler (caruDu) (vibhIshaNa), unable to bear Orvaka) the words (mATalu) (mATalOrvaka) uttered by his elder brother (anna) caruDanna), sought (anaga) Your refuge (SaraNu),for those (A) (SaraNanagA) parrot-like (Suka) sweet words (vacanamulaku) (of vibhIshaNa), do all (anni) my (nAdu) words (palukulu) (palukulanni) sound hoarse (vibhIshaNamA)literally terrifying) to You (that You protected him and not me)?O Lord SrI rAma! Why is that You won’t listen to my entreaty?(You protected vibhIshaNa – one with a terrifying voice; but You are not showing similar mercy towards me; is it because my words sound hoarse – vibhIshaNa?)


 


3


പൂസലു കൂർച്ചിന അടുവലെ പൂനി ഭജിഞ്ചഗ


ആസലുഗല ത്യാഗരാജു ദാസുഡു അനുചു തെലിസി


 


While I resolutely (pUni) chant (bhajincaga) Your names (unceasingly) like aTuvale) beads (pUsalu) strung (kUrcina) (kUrcinayaTuvale) in a rosary, even after knowing (telisi) that this tyAgarAja (tyAgarAju) having ardent desire (Asalu gala) (towards You) is (anucu) Your servant (dAsuDu) (dAsuDanucu),why is that You won’t listen to my entreaty?

Contributors