ഫാമിലി Atom Bomb (Malayalam Movie)

ആ‍റ്റം ബോംബ്

Title in English
Atom Bomb (Malayalam Movie)
വർഷം
1964
സർട്ടിഫിക്കറ്റ്
അസോസിയേറ്റ് ക്യാമറ
കഥാസംഗ്രഹം

പത്തുകൊല്ലം ഇംഗ്ലണ്ടിൽ പഠിച്ചു വന്ന കൊച്ചുരാഘവൻ ഷെവലിയർ ഘവാൻ (ബാലാജി) എന്ന പരിഷ്കാരിയായി പ്രാണപ്രേയസിയായ സുഷമയെ (രാഗിണി) മറക്കുന്നു. സുഷമയുടെ സുഹൃത്ത് കമല (ശാന്തി) അവളെ ഒരു പരിഷ്കാരി ‘മിസ്സ് ഷാമ’യാക്കി അയാളൂടെ മുൻപിൽ അവതരിപ്പിച്ച് ഘവാനെ തോൽ‌പ്പിക്കുന്നു.  ഘവാൻ തെറ്റു മനസ്സിലാക്കി മാപ്പു പറഞ്ഞ് നാടൻ കൊച്ചുരാഘവൻ തന്നെ ആകുന്നു.

അനുബന്ധ വർത്തമാനം

1946 ഇൽ എൻ. പി. ചെല്ല‌പ്പൻ നായർ എഴുതി പ്രസിദ്ധിയാർജ്ജിച്ച നാടകത്തിന്റെ അഭ്രാവിഷ്കാരമാണ് ഈ സിനിമ.

നിർമ്മാണ നിർവ്വഹണം
Associate Director
അസ്സോസിയേറ്റ് എഡിറ്റർ
സ്റ്റുഡിയോ
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
വസ്ത്രാലങ്കാരം
Choreography