മാരീ മാരീ
Title in English
Maree Maree
മാരി മാരി പൂമാരി
മാനം പെയ്തു പൂമാരി
മാനത്തെ കാവിലെയമ്മേ
മാണിക്യത്തേരില് വായോ
ഏഴേഴും മലതാണ്ടി അഴകേഴും കുടയാക്കി
എഴുന്നെള്ളൂ ദേവി നീ എഴുന്നെള്ളൂ
ചെത്തി ചെന്താര്‍ ചെമ്പരുത്തികള്‍
കോര്‍ത്തുഞങ്ങള്‍ കാഴ്ചവെക്കുന്നേ
പൊന്നും പൂവും പൂവാട
പൊന്നിളനീരും നേദിക്കാം
കൊട്ടും കൂത്തും കുരവപ്പൂവും
പാട്ടിന്റെ തേന്‍കുടവും
ആ......ആ....ആ.......ആ(മാരീ)
Film/album
Year
1981
Lyricist
Music
Singer
Lyrics Genre
ഗാനശാഖ
- Read more about മാരീ മാരീ
- Log in or register to post comments
- 59 views