മേലേ.. മാണി മുഴങ്ങുന്നേ..
താഴേ.. വീറോടെ നില്കുമിവനാണേ..
ഇട്ടിമാണി.. ഒ ഓ.. ഇട്ടിമാണി..
കുഞ്ഞാടെ നിന്റെ മനസ്സിൽ
എള്ളോളം നന്മയിരുന്നാൽ
നീ വയ്ക്കണ ചോടു പിഴയ്ക്കൂല്ലാ
നേടേണ്ടണ്ടത് നേടണമെങ്കിൽ
ആടേണ്ടത് പോലൊരു വേഷം
ആടാണ്ടത് കൈകളിലെത്തൂല്ലാ
ഈ നാടിന്നെല്ലാമെല്ലാം നീയാണെന്ന്
എല്ലാർക്കും തോന്നൽ വന്നാൽ നന്നായെന്ന്
കർത്താവിൻ കാവൽ ഉണ്ട് മേലെ നിന്ന്
ചാരത്തോ പാതിരിയുണ്ട് കൂട്ടായിന്ന്
തഞ്ചത്തിൽ വേണ്ടത് ചെയ്‌താൽ
തുഞ്ചത്തിൽ കേറിയിരിക്കാം
ഭൂലോകം കൈയ്യിലൊതുക്കീടാം
***
Film/album
Year
2019
Music
Lyricist