അമൃതം ചൊരിയും

ങ്ഹും....
നിസ നിസാ പധ പധാ
ഗരിസനി സഗാ
ആ...
സനിപനി സഗ സനിപനി സഗ
സനിപനി സഗാ
ആ...
പാമ ഗമപനി പമ ഗമപനി പമ
ഗമപനീ... സാ നിധാപ മഗാ...
ആ...
പനിസരി ഗാ..
ആ...

അമൃതം ചൊരിയും പ്രിയഗീതം
ഹൃദയവീണയായ് മൗനരാഗമായ്
അനുപമ മോഹശൃംഗവേദിയില്‍
അമൃതം ചൊരിയും പ്രിയഗീതം
(അമൃതം...)

ചെല്ലക്കനവുകളില്‍ കിളി പാടീ
കരളിന്നുറവകളില്‍ തേന്‍ചോരും
ആ...
വിരലിന്മേല്‍ കനിഞ്ഞാകെ കവിത
പാടാനെന്നും ഇമ്പം ഏകി
അമൃതം ചൊരിയും പ്രിയഗീതം
ലാലലാ...
ആഹഹാ...

എന്റെ മുളംതണ്ടില്‍ കുയില്‍ തേടി
എന്നെന്നും വരമാകാന്‍ ഒരു ഗീതം
ആ...
ജന്മം മുഴുവന്‍ ഞാന്‍ കാത്ത വസന്തം
ഇതളായ് എന്നും നിന്നില്‍ ചൊരിയാൻ
(അമൃതം...)