ആശംസകള്‍ നേരുന്നിതാ
ആമോദമായ് സംവത്സരാശംസ
നേരുന്നിതാ സമ്മോദമായ്
ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍
ഹാപ്പി ന്യൂ ഇയര്‍
വിഷ് യു ഓള്‍ എ പ്രോസ്പെരെസ്
ഹാപ്പി ന്യൂ ഇയര്‍
ആശംസകള്‍ നേരുന്നിതാ
തെന്നല്‍ ചിറകില്‍ മേഘം നീന്തും
മാനം ഏകും കുന്നിന്‍ പൂരം
കുഞ്ഞിനു കുങ്കുമചന്ദനസിന്ദൂരം തൊടുകുറികള്‍
ഗാനോത്സവം പാനോത്സവം സംഘോത്സവം
ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍
ഹാപ്പി ന്യൂ ഇയര്‍
സിംഗ് എ സോങ്ങ് ജോയ് റ്റു
ന്യൂലി ബോണ്‍ എര്‍ത്ത്
ആശംസകള്‍ നേരുന്നിതാ
കണ്ണില്‍ കരളില്‍ സര്‍വ്വം സരസം
ചുണ്ടും മൊഴിയും മന്ത്രം മധുരം
കുട്ടന് ചെസ്സിനു തൃക്കണിയേകുന്നു തരുനിരകള്‍
സ്വപ്നങ്ങളും സ്വർഗ്ഗങ്ങളും ഈ ഭൂമിയില്‍
ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍
ഹാപ്പി ന്യൂ ഇയര്‍
ലെറ്റ് അസ് ഹാവ് പ്ലെന്റിഫുൾ
ലക്ക് ആന്‍ഡ് ഗുഡ് റിട്ടേണ്‍സ്
ആശംസകള്‍ നേരുന്നിതാ
ആമോദമായ് സംവത്സരാശംസ
നേരുന്നിതാ സമ്മോദമായ്
ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍
ഹാപ്പി ന്യൂ ഇയര്‍
വിഷ് യു ഓള്‍ എ പ്രോസ്പെരെസ്
ഹാപ്പി ന്യൂ ഇയര്‍