സംഗീതമേ സാമജേ എൻ സരസസല്ലാപമേ
സല്ലാപമേ ജീവനാദം തുടരുമാലാപമേ
എൻ സ്വരാഞ്ജലി പൂജയിൽ
ജന്മതമ്പുരു മീട്ടി നീ
ഹൃദയമാം പൂവിൽ നിറയും
ശ്രുതി സുമംഗലിയായ് (സംഗീതമേ)
Film/album
Year
1992
Singer
Music
Lyricist